degree in nursing – Chandrika Daily https://www.chandrikadaily.com Fri, 18 Aug 2023 11:49:14 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg degree in nursing – Chandrika Daily https://www.chandrikadaily.com 32 32 2023 പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്‌സിംഗ്, പാരാമെഡിക്കൽ കോഴ്‌സ് ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് തിങ്കളാഴ്ച https://www.chandrikadaily.com/2023-professional-degree-in-nursing-and-paramedical-course-online-special-allotment-monday.html https://www.chandrikadaily.com/2023-professional-degree-in-nursing-and-paramedical-course-online-special-allotment-monday.html#respond Fri, 18 Aug 2023 11:49:14 +0000 https://www.chandrikadaily.com/?p=270357 2023-24 അധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിനും പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കും പുതിയതായി ഉൾപ്പെടുത്തിയ കോളജുകളിലേക്കും അപേക്ഷകർക്ക് ഓൺലൈൻ രജിസ്‌ട്രേഷനും കോളജ് ഓപ്ഷൻ നൽകലും 20-08-2023 ന് 5 മണി വരെ ചെയ്യാം.

സ്‌പെഷ്യൽ റിസർവേഷൻ സീറ്റുകളിലേക്ക് പരിഗണിക്കപ്പെടേണ്ട എല്ലാ വിഭാഗക്കാരും നിർബന്ധമായും ഓപ്ഷൻ നൽകണം. മുൻ അലോട്ട്‌മെന്റ് ലഭിച്ചവർ അടുത്ത അലോട്ട്‌മെന്റിൽ പരിഗണിക്കണമെങ്കിൽ ഓപ്ഷൻ നൽകേണ്ടതാണ്. ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്മെന്റ് ആഗസ്റ്റ് 21 ന് നടക്കും.

]]>
https://www.chandrikadaily.com/2023-professional-degree-in-nursing-and-paramedical-course-online-special-allotment-monday.html/feed 0