delhideath – Chandrika Daily

കൊതുക് തിരിയിൽ നിന്ന് മെത്തയ്ക്ക് തീപിടിച്ചതിനെ തുടർന്ന് ഡൽഹിയിൽ 6 പേർ മരിച്ചു
കൊതുക് തിരിയിൽ നിന്ന് മെത്തയ്ക്ക് തീപിടിച്ചതിനെ തുടർന്ന് പൊള്ളലേറ്റും വിഷവാതകം ശ്വസിച്ചും ഡൽഹിയിൽ 6 പേർ മരിച്ചതായി ഡൽഹി പോലീസ് അറിയിച്ചു. പോലീസ് പറയുന്നതനുസരിച്ച്ക ത്തുന്ന കൊതുക് തിരി രാത്രി എപ്പോഴോ ഒരു മെത്തയ്ക്ക് മുകളിൽ വീണ് തീ പടരുകയായിരുന്നു.

ഡൽഹിയിലെ ശാസ്ത്രി പാർക്കിലെ വസതിയിലാണ് സംഭവമുണ്ടായത്.

മരിച്ച ആറ് പേരിൽ നാല് പേർ പ്രായപൂർത്തിയായ പുരുഷന്മാരും ഒരു മുതിർന്ന സ്ത്രീയും ഒരു കുട്ടിയുമാണ്. പൊള്ളലേറ്റ രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്, ഒരാളെ പ്രഥമശുശ്രൂഷയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.