delta plus – Chandrika Daily https://www.chandrikadaily.com Mon, 21 Jun 2021 16:38:29 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg delta plus – Chandrika Daily https://www.chandrikadaily.com 32 32 പത്തനംതിട്ടയില്‍ ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചു https://www.chandrikadaily.com/21-06-2021-news-kerala-delta-plus-case-in-kerala.html https://www.chandrikadaily.com/21-06-2021-news-kerala-delta-plus-case-in-kerala.html#respond Mon, 21 Jun 2021 16:35:04 +0000 https://www.chandrikadaily.com/?p=190933 പത്തനംതിട്ട: ഡെല്‍റ്റ പ്ലസ് വകഭേദം കേരളത്തില്‍ സ്ഥിതീകരിച്ചു. പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തില്‍ നാലുവയസ്സുകാരിക്കാണ് വൈറസിന്റെ വകഭേദം സ്ഥിരീകരിച്ചത്.

ഡല്‍ഹിയിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് വൈറസിനെ സാന്നിധ്യം കണ്ടെത്തിയത്. ജില്ലയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

 

]]>
https://www.chandrikadaily.com/21-06-2021-news-kerala-delta-plus-case-in-kerala.html/feed 0