ദുബൈ ദേരയിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച 16 പേരില്‍ 13 പേരെയും തിരിച്ചറിഞ്ഞു. നാല് ഇന്ത്യക്കാര്‍, 5 സുഡാനികള്‍, 3 പാകിസ്ഥാനി, ഒരു കാമറൂണ്‍ സ്വദേശി എന്നിവരാണ് മരിച്ചത്. മലപ്പുറം വേങ്ങര സ്വദേശി കളങ്ങാടന്‍ റിജേഷ് (38),...
ദേര ഫ്രിര്ജ് മുറാറിലെ കെട്ടിടത്തില്‍ ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം.
തൃശ്ശൂര്‍ സ്വദേശി ദുബൈയില്‍ നിര്യാതനായി. ശാന്തിപുരം വൈപിപാടത്ത് ഹുസൈന്(58) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് ദുബൈ അമേരിക്കന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിതാവ ്: കുഞ്ഞുമുഹമ്മദ്. മാതാവ്: ഖദീജ കുഞ്ഞ് ഭാര്യ: സഫിയ.
ദുബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 31 പുരുഷന്മാരെയും 36 സ്ത്രീകളെയുമാണ് പൊലീസ് പിടികൂടിയത്
കുട്ടികളിലെ മികച്ച സംവിധായകരെ തിരഞ്ഞെടുക്കാൻ ദുബൈയിലെ ഗ്ലോബൽ വില്ലേജ് ഒരുക്കിയ മത്സരത്തിൽ ഒന്നാമതെത്തിയത് മലയാളി വിദ്യാർത്ഥിനി.പെരിന്തൽമണ്ണ സ്വദേശി സജിൻ മുഹമ്മദിന്റെ മകൾ സന സജിനാണ് സീനിയർ വിഭാഗത്തിൽ ഒന്നാമത് എത്തിയത്. 10 ലക്ഷം ദിർഹമത്തിന്റെ സ്കോളർഷിപ്പാണ്...
ഇവര്‍ വിവിധ രാജ്യങ്ങളില്‍നിന്ന് ദുബൈയില്‍ എത്തിയവരായിരുന്നു
എരഞ്ഞിപ്പാലം ബിലാത്തിക്കുളം കെ.എസ്എം.ബി കോളനിയിലെ താമസക്കാരനായ സഞ്ജയ് രാമചന്ദ്ര (52)നെയാണ് ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഇയാളെ പതിനഞ്ച് ദിവസത്തിലധികമായി കാണാനില്ലെന്ന് കാണിച്ചു സുഹൃത്തുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.ബർദുബായിലെ ഐടി സ്ഥാപനത്തിൽ ബിസിനസ് ഡവലപ്മെന്റ് മാനേജരാണ്.
നിരവധി കാര്യങ്ങളില്‍ ലോകത്ത് സവിശേഷതകളുള്ള ദുബായ് എയര്‍ ടാക്സികളുടെ കാര്യത്തിലും ആദ്യ റെക്കോര്‍ഡ് സ്വന്തമാക്കാനൊരുങ്ങുന്നു.
ആഗോള തലത്തില്‍ സുസ്ഥിര വികസനം നേരിടുന്ന വെല്ലുവിളികള്‍, കാലാവസ്ഥാ പ്രതിസന്ധികള്‍, ആഗോള സാമ്പത്തിക പ്രശ്നങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യുന്നതാണ്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ദുബൈയില്‍ ഖബറടക്കുമെന്ന് സാമൂഹിക പ്രവര്ത്തകന് നസീര്‍ വാടാനപ്പള്ളി അറിയിച്ചു