electricshock – Chandrika Daily

ട്രെഡ്മില്ലിൽ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു
ട്രെഡ്മില്ലിൽ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു.വടക്കൻ ഡൽഹിയിലെ രോഹിണിയിലാണ് സംഭവം. ഗുരുഗ്രാം ആസ്ഥാനമായുള്ള ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സാക്ഷം പ്രുതി എന്ന 24 കാരനാണ് മരിച്ചത്. ട്രെഡ്മില്ലിൽ വ്യായാമം ചെയ്യുകയായിരുന്ന സാക്ഷം പെട്ടന്ന് കുഴഞ്ഞു വീഴുകയായിരുന്നു.പോസ്റ്റ്‌മോർട്ടത്തിൽ വൈദ്യുതാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. സംഭവത്തിൽ ജിം മാനേജർ അനുഭവ് ദുഗ്ഗലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

അട്ടപ്പാടിയിൽ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു
അട്ടപ്പാടി മഞ്ചക്കണ്ടിയിൽ രണ്ടു പേർ ഷോക്കേറ്റ് മരിച്ചു. മഞ്ചക്കണ്ടി മാത്യു, ചെർപ്പുളശ്ശേരി രാജു എന്നിവരെയാണ് വീടിനോട് ചേർന്നുള്ള പറമ്പിൽ രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. മോട്ടോർ നന്നാക്കുന്നതിനിടയിൽ വയറിൽ നിന്ന് ഷോക്കടിച്ചതാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം

അഗളി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.