emu – Chandrika Daily

കൊല്ലം എഗ്മോർ എക്സ്പ്രസിന്റെ കോച്ചിൽ വിള്ളൽ ; കണ്ടെത്തിയത് ചെങ്കോട്ടയിൽ എത്തിയപ്പോൾ
കൊല്ലം എഗ്മോർ എക്സ്​പ്രസ് ട്രെയിനിന്റെ കോച്ചിൽ വിള്ളൽ കണ്ടെത്തി. കൊല്ലത്ത് നിന്ന് പുറപ്പെട്ട ട്രെയിൻ ചെങ്കോട്ടയിൽ എത്തിയപ്പോഴാണ് വിള്ളൽ റയിലെ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. എസ്- മൂന്ന് കോച്ചിന്റെ അടിഭാഗത്താണ് വിള്ളലുണ്ടായിരിക്കുന്നത്.വിള്ളൽ വീണ ബോഗിയിൽ നിന്ന് യാത്രക്കാരെ മറ്റ് ബോഗികളിലേക്ക് മാറ്റിയാണ് ചെങ്കോട്ടയിൽ നിന്ന് ട്രെയിൻ യാത്ര പുനരാരംഭിച്ചത്. വിള്ളൽ ശ്രദ്ധയിൽപ്പെട്ടില്ലായിരുന്നെങ്കിൽ അപകടമുണ്ടാകാനുള്ള സാധ്യത ഏറെയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. തെങ്കാശി മുതൽ എഗ്മോർ വരെ 100 കിലോ മീറ്ററോളം വേഗതയിലാണ് ട്രെയിൻ സഞ്ചരിക്കുന്നത്.