fishhunt – Chandrika Daily

വനത്തിലെ പുഴയിൽനിന്ന് സംരക്ഷിത മത്സ്യത്തെ പിടിച്ച ആറംഗ സംഘം അറസ്‌റ്റിൽ
സംരക്ഷിത മത്സ്യത്തെ പിടിച്ച ആറംഗ സംഘം പിടിയിലായി . മലപ്പുറം നിലമ്പൂരിൽ റിസർവ് വനത്തിലെ പുഴയിൽ നിന്നാണ് പ്രത്യേക സംരക്ഷണമുള്ള റെഡ്ഫിൻ മത്സ്യത്തെ ഷോക്ക് അടിപ്പിച്ച് പിടികൂടിയത്.കവള മുക്കട്ട പാട്ടക്കരിമ്പ് സ്വദേശികളായ പുല്ലാര അബു, പാറത്താെടിക വാഹിദ് പാറത്തൊടികമുഹ്‌സിൻ , തെക്കേതൊടിക സലീം , വെള്ളിയത്ത് ഹംസ കണ്ണങ്ങാടൻ റോഷൻ എന്നിവരെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്‌തത്‌.എട്ട് കിലോ മത്സ്യവും ഷോക്ക് അടിപ്പിക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തു . പ്രതികളെ മഞ്ചേരി വനം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.