Grade SI – Chandrika Daily

ആലുവയിൽ ഗ്രേഡ് എസ്ഐ മരത്തിൽ തൂങ്ങിമരിച്ചു
അങ്കമാലി∙ പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ബാബുരാജ് (49) ആണ് മരിച്ചത്. അങ്കമാലി പുളിയനത്തുള്ള വീട്ടുവളപ്പിലാണ് ഇദ്ദേഹത്ത മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസിൽ 25 വർഷത്തെ സർവീസുള്ള ഉദ്യോഗസ്ഥനാണ്.

ഇന്നലെ രാത്രിവരെ അദ്ദേഹം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. വിഐപി ഡ്യൂട്ടിയിൽ ആയിരുന്നു അദ്ദേഹം. എന്താണ് ആത്മഹത്യ കാരണമെന്നത് വ്യക്തമല്ല. ആത്മഹത്യ കുറിപ്പോ മറ്റ് വിവരങ്ങളോ ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഒടുവിൽ പൊലീസും ഉത്തരവിറക്കി; ഗ്രേഡ് എസ്.ഐമാർ വാഹനം പരിശോധിക്കേണ്ട
സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​യു​ടെ നി​ര​ന്ത​ര ആ​വ​ശ്യം ആ​ഭ്യ​ന്ത​ര വ​കു​പ്പ് വീ​ണ്ടും ത​ള്ളി​യ​തോ​ടെ, ഗ്രേ​ഡ് എ​സ്.​ഐ​മാ​ർ റോ​ഡി​ലി​റ​ങ്ങി വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​തി​ല്ലെ​ന്ന് ഒ​ടു​വി​ൽ പൊ​ലീ​സും ഉ​ത്ത​ര​വി​റ​ക്കി.

സ്ഥാ​ന​ക്ക​യ​റ്റം വ​ഴി എ​സ്.​ഐ​മാ​രാ​വു​ന്ന​വ​ർ (ഗ്രേ​ഡ് എ​സ്.​ഐ) വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​തി​ല്ലെ​ന്നും തു​ട​ർ​ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക​ൾ മു​ഖേ​ന സ​ബ് ഡി​വി​ഷ​ന​ൽ ഓ​ഫി​സ​ർ​മാ​ർ​ക്കും സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ​മാ​ർ​ക്കും സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി നി​ർ​ദേ​ശം ന​ൽ​കി.

1988ലെ ​മോ​ട്ടോ​ർ വാ​ഹ​ന നി​യ​മം 200 (1) വ​കു​പ്പ് പ്ര​കാ​രം പൊ​ലീ​സി​ൽ സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ​ക്കും അ​തി​നു മു​ക​ളി​ലു​​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മാ​ണ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി പി​ഴ ഈ​ടാ​ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് അ​ധി​കാ​ര​മു​ള്ളൂ. ഈ ​നി​യ​മം ഭേ​ദ​ഗ​തി ചെ​യ്ത് ഗ്രേ​ഡ് എ​സ്.​ഐ​മാ​രെ കൂ​ടി വാ​ഹ​നം പ​രി​ശോ​ധി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പൊ​ലീ​സ് മേ​ധാ​വി ആ​ഭ്യ​ന്ത​ര വ​കു​പ്പ് അ​ഡീ​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് ക​ത്ത് ന​ൽ​കി.

പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ആ​ഭ്യ​ന്ത​ര വ​കു​പ്പ് അ​ഡീ​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി മ​റു​പ​ടി​യും ന​ൽ​കി. ഇ​ങ്ങ​നെ പ​ത്തോ​ളം ത​വ​ണ​യാ​ണ് ഡി.​ജി.​പി ക​ത്ത് ന​ൽ​കി​യ​തും ആ​ഭ്യ​ന്ത​ര വ​കു​പ്പ് നി​ര​സി​ച്ച​തും. ഏ​റ്റ​വു​മൊ​ടു​വി​ൽ ഇ​ക്ക​ഴി​ഞ്ഞ ന​വം​ബ​ർ 23നും ​അ​നു​മ​തി നി​ഷേ​ധി​ച്ച് ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഡി.​ജി.​പി​ക്ക് മ​റു​പ​ടി ന​ൽ​കി.

പൊ​ലീ​സി​ൽ എ​സ്.​ഐ എ​ന്നു​പ​റ​ഞ്ഞാ​ൽ റെ​ഗു​ല​ർ സ​ബ് ഇ​ൻ​​സ്പെ​ക്ട​ർ​മാ​ർ ആ​ണെ​ന്നും ആ ​വി​ഭാ​ഗ​ത്തി​ൽ ഗ്രേ​ഡ് എ​സ്.​ഐ​മാ​ർ വ​രി​ല്ലെ​ന്നും വ​ർ​ഷ​ങ്ങ​ളാ​യി ചെ​യ്ത സേ​വ​നം ക​ണ​ക്കി​ലെ​ടു​ത്ത് ല​ഭി​ക്കു​ന്ന ഗ്രേ​ഡ് എ​ന്ന​ത് റെ​ഗു​ല​ർ എ​സ്.​ഐ​ക്ക് തു​ല്യ​മ​ല്ലെ​ന്ന വി​ശ​ദീ​ക​ര​ണ​വും ന​ൽ​കി.ഇ​നി ക​ത്ത് ന​ൽ​കി​യി​ട്ട് കാ​ര്യ​മി​ല്ലെ​ന്ന് തി​രി​ച്ച​റി​ഞ്ഞാ​ണ് ഉ​ത്ത​ര​വി​റ​ക്കാ​ൻ ഡി.​ജി.​പി നി​ർ​ബ​ന്ധി​ത​നാ​യ​ത്.