gujarathcourt – Chandrika Daily

വിവാഹ പ്രായത്തിൽ സംശയമുണ്ടെങ്കിൽ മനുസ്മൃതി വായിക്കാൻ നിർദ്ദേശിച്ച് ഗുജറാത്ത് ഹൈക്കോടതി
മുൻ കാലങ്ങളിൽ 1 17 വയസ് പൂർത്തിയാകും മുൻപ് തന്നെ പെൺകുട്ടികൾ വിവാഹം കഴിച്ച് കുഞ്ഞുങ്ങളെ പ്രസവിക്കാറുണ്ടായിരുന്നുവെന്നും സംശയമുണ്ടെങ്കിൽ മനുസ്മൃതി വായിക്കൂ എന്നും ഗുജറാത്ത് കോടതി.ബലാത്സംഗത്തിനിരയായ 7 വയസുകാരിയ്ക്ക് ഗർഭഛിദ്രം അനുവദിക്കണമെന്ന അപേക്ഷ പരിഗണിക്കുമ്പോഴായിരുന്ന കോടതിയുടെ പരാമർശം.

“നമ്മൾ 21ആം നൂറ്റാണ്ടിൽ ജീവിക്കുന്നതുകൊണ്ടാണ്. നിങ്ങളുടെ മുത്തശ്ശിമാരോട് ചോദിക്കൂ, 14-15 ആയിരുന്നു വിവാഹത്തിനുള്ള പരമാവധി പ്രായം. 17 വയസിനു മുൻപ് പ്രസവിക്കുമായിരുന്നു. ആൺകുട്ടികൾക്കു മുൻപ് പെൺകുട്ടികൾക്ക് പക്വതയുണ്ടാവും. 4-5 മാസങ്ങൾ വലിയ വ്യത്യാസമൊന്നുമുണ്ടാക്കില്ല. മനുസ്മൃതി വായിച്ചുനോക്കൂ.”- കോടതി പറഞ്ഞു.

ഏഴ് മാസത്തിനു മുകളിൽ പ്രായമായതിനാൽ ഗർഭഛിദ്രം നടത്താൻ കഴിയുമോ എന്ന് പരിശോധിക്കാൻ കോടതി ഡോക്ടർമാരുടെ ചേംബറിനോട് ആവശ്യപ്പെട്ടു. എത്രയും വേഗം വൈദ്യ പരിശോധന നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

വിധി ചോദ്യം ചെയ്ത് രാഹുൽ ഗാന്ധി ഗുജറാത്ത് കോടതിയിൽ നാളെ അപ്പീൽ നൽകും
മാനനഷ്ടക്കേസിൽ രണ്ട് വർഷം തടവിന് ശിക്ഷിക്കപ്പെട്ട രാഹുൽഗാന്ധി വിധി ചോദ്യം ചെയ്ത് നാളെ ഗുജറാത്ത് സെഷൻസ് കോടതിയിൽ അപ്പീൽ നൽകും. മാനനഷ്ടക്കേസിൽ തന്നെ ശിക്ഷിച്ച മജിസ്‌ട്രേറ്റ് ഉത്തരവ് റദ്ദാക്കണമെന്ന് മുൻ കോൺഗ്രസ് അധ്യക്ഷൻ തന്റെ ഹർജിയിൽ സെഷൻസ് കോടതിയോട് ആവശ്യപ്പെടും. കേസ് തീർപ്പാക്കുന്നതുവരെ ശിക്ഷയ്ക്ക് ഇടക്കാല സ്റ്റേ നൽകണമെന്നും അദ്ദേഹം കോടതിയോട് ആവശ്യപ്പെടും.

തീരുമാനത്തിനെതിരെ അപ്പീൽ നൽകുന്നതിനായി രാഹുൽ ഗാന്ധിക്ക് ജാമ്യം ലഭിക്കുകയും ശിക്ഷ 30 ദിവസം കോടതി അനുവദിച്ചിരുന്നു. വിധി വന്ന എന്നാൽ ലോക്സഭാ സെക്രട്ടേറിയറ്റ് തുടക്കപ്പെട്ടു രാഹുൽഗാന്ധിയെ സസ്‌പെൻഡ് ചെയ്തത് വലിയ രാഷ്ട്രീയ വിവാദത്തിനാണ് വഴിവച്ചത്. ശിക്ഷാവിധി മേൽക്കോടതി മരവിപ്പിച്ചില്ലെങ്കിൽ വയനാട് ലോക്‌സഭാ സീറ്റിലേക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേക തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. അടുത്ത എട്ട് വർഷത്തേക്ക് രാഹുൽ ഗാന്ധിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനും ആവില്ല.