haram – Chandrika Daily

ഈദ് നമസ്‌കാരവും ജുമുഅയും; ഹറമിലെത്തിയത് പത്തുലക്ഷത്തിലേറെ ഹാജിമാര്‍
മക്ക: ബലിപെരുന്നാളും വെള്ളിയാഴ്ചയും ഒരുമിച്ചു വന്നതോടെ ഹാജിമാർക്ക് സന്തോഷമുള്ള ദിനമായി മാറി. 10 ലക്ഷത്തിലേറെ ഹാജിമാരാണ് ഹറമിൽ പ്രാർഥനക്കെത്തിയത്. കനത്ത ചൂടിൽ മതാഫിൽ കുട നിവർത്തിയാണ് ഹാജിമാർ ജുമുഅക്കെത്തിയത്. കർമങ്ങൾ കഴിഞ്ഞ് മുടി മുറിച്ച്, ബലികർമ്മം പൂർത്തിയാക്കിയാണ് തീർഥാടകർ ഹറമിലെത്തിയത്. പെരുന്നാൾ നമസ്‌കാരവും ജുമുഅയും ഒരേ ദിവസമായതിനാൽ, രണ്ട് തവണ ഹറമിൽ ഖുതുബയും പ്രാർഥനയും നടന്നു.

കത്തുന്ന ചൂടായിരുന്നു ഉച്ചസമയം മക്കയിൽ. അതുകൊണ്ടുതന്നെ കഅ്ബയുടെ മുറ്റത്തേക്ക് ജുമുഅ സമയത്ത് നിയന്ത്രണമേർപ്പെടുത്തി. ഹറം പള്ളിക്കുള്ളിലാണ് ഭൂരിഭാഗം തീർഥാടകർ പ്രാർഥനകൾ നിർവഹിച്ചത്. ഹജ്ജിന്റെ ത്വവാഫ് പൂർത്തിയാക്കി ഹാജിമാർ മടങ്ങി.

ലോകത്തിലെ ഏറ്റവും വലിയ നോമ്പുതുറ സംഗമം മക്കയിലെ ഹറമിൽ
റിയാദ്: ലോകത്തിലെ ഏറ്റവും വലിയ നോമ്പുതുറ സംഗമം മക്കയിലെ ഹറമിൽ. റമദാന്റെ ആദ്യ രാവുകളിൽ തന്നെ ഹറം നിറയും. വിശുദ്ധ ഖുർആൻ അവതരിച്ച മാസമായതുകൊണ്ടു തന്നെ അത് പാരായാണം ചെയ്തും ഇന്ന് മുതൽ ഒരു മാസക്കാലം നോമ്പനുഷ്ടിച്ചും വിശ്വാസികൾ ദൈവത്തിലേക്കണയുകയാണ്. ലോകത്തെ ഏറ്റവും വലിയ നോമ്പുതുറയും മക്കയിലാണ്. കണക്കുകൾ പ്രകാരം പ്രതിദിനം എട്ട് ലക്ഷം മുതൽ പതിനഞ്ച് ലക്ഷം വരെ വിശ്വാസികൾ ഇവിടെയെത്തുന്നു.

ഹറമിൽ ഹജ്ജിനേക്കാൾ തിരക്കേറുന്ന സമയമാണ് റമദാൻ. ഓരോ നന്മകൾക്കും വിശ്വാസികൾ ദൈവത്തിന്റെ സന്തോഷം അധികമായി ഏറ്റവാങ്ങുന്നുണ്ട് ഹറമിൽ. മദീനയിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഹറം ഭൂപരിധിക്കകത്ത് മസ്ജിദുൽ ഹറാം കൂടാതെ നിരവധി പള്ളികളുണ്ട്. ഹറം പരിധിയിലെ ഏത് പള്ളിയിലും ഹറമിന്റെ അതേ പുണ്യം ലഭിക്കുമെന്നാണ് ഇസ്ലാമിക പാഠം. തിരക്കൊഴിവാക്കാൻ ഹറം പരിധിയിലെ വിവിധ പള്ളികളുപയോഗിക്കാമെന്നും ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു.

ഹറമുകളിൽ മാസ്‌ക് ധരിക്കണമെന്ന് പൊതുസുരക്ഷ വകുപ്പ്
അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : വിശുദ്ധ മക്കയിലും മദീനയിലുമെത്തുന്ന തീർത്ഥാടകരും സന്ദർശകരും മാസ്‌ക് ധരിക്കണമെന്ന് പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു. ആരോഗ്യ സംരക്ഷണത്തിനും രോഗം പകരാതിരിക്കാനും പകർച്ചവ്യാധികൾ തടയാനും മാസ്‌ക് ഏറ്റവും മികച്ച കവചമാണെന്ന് സുരക്ഷാ വകുപ്പ് ചൂണ്ടിക്കാട്ടി. മക്കയിലെയും മദീനയിലെയും ഹറമുകൾക്കകത്തും പുറത്ത് മുറ്റങ്ങളിലും മാസ്‌ക് ധരിക്കുന്നത് സ്വയം സുരക്ഷക്കൊപ്പം മറ്റുള്ളവർക്കും സംരക്ഷണം നല്കുന്നതുമാണെന്നും സുരക്ഷാ വകുപ്പ് പുറത്തിറക്കിയ എക്സ് അക്കൗണ്ടിൽ വ്യക്തമാക്കി.

വിശുദ്ധ ഉംറ നിർവഹിക്കാനെത്തുന്നവരും മദീനയിൽ റൗള സന്ദർശത്തിനെത്തുന്നവരും മാസ്‌ക് കൈവശം സൂക്ഷിക്കാൻ ശ്രദ്ധിക്കണം. വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന ഉംറ തീർത്ഥാടകരുടെയും സന്ദർശകരുടെയും ആരോഗ്യ സുരക്ഷക്ക് ഏറെ മുൻ‌തൂക്കം നൽകിയുള്ള നടപടികളാണ് പൊതുസുരക്ഷാ വിഭാഗം കൈക്കൊള്ളുന്നത്.