EDUCATION2 months ago
ഹാരപ്പൻ സംസ്കാരത്തെയും വെട്ടി; സിന്ധു-സരസ്വതി നാഗരികതയെന്ന് തിരുത്തി എൻ.സി.ഇ.ആർ.ടി ചരിത്ര പാഠപുസ്തകം
ജാതി വിവേചനത്തെയും അസമത്വങ്ങളെയും കുറിച്ചുള്ള പരാമർശങ്ങളും ദലിത് എന്ന വാക്കിന്റെ നിർവചനവും പാഠപുസ്തകത്തിൽ നിന്ന് നീക്കിയിട്ടുണ്ട്