EDUCATION2 months ago
ബിരുദ പരീക്ഷാ ഫലത്തിന് മുമ്പ് അലീഗഢിൽ പ്രവേശനം: ഹാരിസ് ബീരാൻ എം.പി വൈസ് ചാൻസലർക്ക് കത്തയച്ചു
ഡൽഹിയിലെ കേന്ദ്ര സർവകലാശാലകളിൽ പരീക്ഷാ ഫലം വരും മുമ്പെ അലീഗഢ് മുസ്ലിം സർവകലാശാല ബിരുദാനന്തര പ്രവേശന നടപടികളിലേക്ക് കടന്നത് വിദ്യാർഥികളുടെ ആശങ്കയേറ്റിയ സാഹചര്യത്തിലാണ് ഹാരിസ് ബീരാൻ വി.സിക്ക് എഴുതിയത്.