hinduaikyvedi – Chandrika Daily

വൈക്കം സത്യഗ്രഹം ഹിന്ദു ഉണർന്നത് കാരണമെന്ന് കെ.പി. ശശികല
ഹിന്ദുക്കളിലെ സ്വാഭിമാന ബോധം ഉയർന്നാലേ ഹിന്ദു   സമൂഹത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനാകൂവെന്ന് വൈക്കം സത്യഗ്രഹത്തിലൂടെ തെളിയിച്ചതാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല. തൃശൂരിൽ ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളന ഭാഗമായി നടന്ന ഹിന്ദു നേതൃസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.ഹിന്ദുവാണെന്ന ബോധം ഓരോരുത്തരിലും ഉണരുമ്പോഴാണ് സമൂഹത്തിൽ സ്വാഭിമാന ഹിന്ദു ബോധം ഉയരുക.കേരളത്തിൽ സുരക്ഷയെ പോലും ബാധിക്കുന്ന തരത്തിൽ രാഷ്ട്രവിരുദ്ധ ശക്തികൾ തലപൊക്കിയിരിക്കുന്നു.ഇത്തരം രാഷ്ട്ര വിരുദ്ധ ശക്തികൾക്കെതിരെ ഹിന്ദുസമൂഹം മുന്നോട്ടുവരണമെന്നും ശശികല ആവശ്യപ്പെട്ടു.