indianmedicalassociation – Chandrika Daily

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ സമ്മേളനം തിരുവനന്തപുരത്ത് നടക്കും
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ സമ്മേളനം തിരുവനന്തപുരത്ത് നടക്കും ഡിസംബർ 26, 27, 28 തീയതികളിൽ തിരുവനന്തപുരത്ത് വച്ച് നടക്കും. രാജ്യത്തും, വിദേശത്തും നിന്ന് പതിനായിരത്തോളം പ്രതിനിധികൾ പങ്കെടുക്കും. സാമൂഹ്യ, ശാസ്ത്ര വിഷയങ്ങളിൽ ചർച്ചകളും, വൈദ്യശാസ്ത്ര പ്രദർശനവും ഉണ്ടാകും. സമ്മേളനത്തിന്റെ ലോഗോയും വെബ്സൈറ്റും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ പ്രസിഡൻ്റ് ഡോ ശരദ് അഗർവാൾ പ്രകാശനം ചെയ്തു. ഡോ ശശി തരൂർ മുഖ്യാഥിതി ആയിരുന്നു.

ആശുപത്രികളുടെയും ആരോഗ്യ പ്രവർത്തകരുടെയും സംരക്ഷണത്തിന് ദേശീയ തലത്തിൽ നിയമ നിർമാണത്തിന് ആവശ്യമുന്നയിക്കുമെന്നും, ഇതിനായി ഡോ വന്ദനാ ദാസ് ആക്ട് എന്ന പേരിൽ പാർലമെന്റിന്റെ വരുന്ന മൺസൂൺ സമ്മേളനത്തിൽ തന്നെ സ്വകാര്യ ബിൽ അവതരിപ്പിക്കുമെന്നും ഡോ ശശി തരൂർ എം പി പറഞ്ഞു.ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോ സുൽഫി നൂഹു, ദേശീയ സമ്മേളന സംഘാടക സമിതി ചെയർമാൻ ഡോ ശ്രീജിത്ത്‌ എൻ കുമാർ, മുൻ ദേശീയ പ്രസിഡന്റ് ഡോ മാർത്താണ്ഡപിള്ള, സംസ്ഥാന സെക്രട്ടറി ഡോ ജോസഫ് ബെനവൻ, കോ-ചെയർമാൻ ഡോ ജി എസ് വിജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.