injection – Chandrika Daily https://www.chandrikadaily.com Sat, 20 Jul 2024 09:02:57 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg injection – Chandrika Daily https://www.chandrikadaily.com 32 32 തിരുവനന്തപുരത്ത് വീണ്ടും ചികിത്സാ പിഴവ്; കുത്തിവയ്പ്പിനു പിന്നാലെ യുവതി അബോധാവസ്ഥയിലായി https://www.chandrikadaily.com/medical-malpractice-again-in-thiruvananthapuram-after-the-injection-the-woman-became-unconscious.html https://www.chandrikadaily.com/medical-malpractice-again-in-thiruvananthapuram-after-the-injection-the-woman-became-unconscious.html#respond Sat, 20 Jul 2024 09:02:57 +0000 https://www.chandrikadaily.com/?p=303263 തിരുവനന്തപുരം: നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ ചികിത്സപ്പിഴവെന്നു പരാതി. വയറുവേദനയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാട്ടാക്കട സ്വദേശി കൃഷ്ണ തങ്കപ്പൻ കുത്തിവയ്പ്പിനെ തുടർന്ന് അബോധാവസ്ഥയിൽ ആവുകയായിരുന്നു. സംഭവത്തിൽ കൃഷ്ണയെ മെഡിക്കൽ കോളജിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.

ചികിത്സപ്പിഴവെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരെ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു. ഡോക്ടര്‍ വിനുവിനെതിരെയാണ് പൊലീസ് നടപടി. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

]]>
https://www.chandrikadaily.com/medical-malpractice-again-in-thiruvananthapuram-after-the-injection-the-woman-became-unconscious.html/feed 0