injurednews – Chandrika Daily https://www.chandrikadaily.com Thu, 01 Jan 2026 05:40:49 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg injurednews – Chandrika Daily https://www.chandrikadaily.com 32 32 ന്യൂ ഇയര്‍ ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് അപകടം; രണ്ടുപേര്‍ക്ക് പരിക്ക് https://www.chandrikadaily.com/firecracker-explosion-accident-during-new-year-celebration-two-people-were-injured.html https://www.chandrikadaily.com/firecracker-explosion-accident-during-new-year-celebration-two-people-were-injured.html#respond Thu, 01 Jan 2026 05:40:49 +0000 https://www.chandrikadaily.com/?p=372058 കോഴിക്കോട്: വടകര കീഴലില്‍ ന്യൂ ഇയര്‍ ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് അപകടം. ഇരു ചക്ര വാഹനത്തില്‍ പടക്കം കൊണ്ടുപോകുന്നതിനിടെയാണ് അപ്രതീക്ഷിതമായി പൊട്ടിത്തെറി ഉണ്ടായത്. സംഭവത്തില്‍ ഷൈജു, അശ്വന്ത് എന്നീ രണ്ട പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അശ്വന്തിന്റെ പരിക്ക് ഗുരുതരമാണ്. ഇരുവരെയും അടിയന്തിരമായി കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. പൊട്ടിത്തെറിച്ചതിന്റെ ശക്തിയില്‍ ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ പൂര്‍ണമായും കത്തി നശിച്ചു.

 

]]>
https://www.chandrikadaily.com/firecracker-explosion-accident-during-new-year-celebration-two-people-were-injured.html/feed 0
പൊലീസ് തടഞ്ഞ ബൈക്ക് മറിഞ്ഞ് അപകടം; യാത്രികനും പൊലീസുകാരനും പരിക്ക് https://www.chandrikadaily.com/bike-stopped-by-the-police-overturned-accident-the-passenger-and-the-policeman-were-injured.html https://www.chandrikadaily.com/bike-stopped-by-the-police-overturned-accident-the-passenger-and-the-policeman-were-injured.html#respond Fri, 26 Dec 2025 07:49:44 +0000 https://www.chandrikadaily.com/?p=370839 ആലപ്പുഴ: പൊലീസ് തടഞ്ഞ ബൈക്ക് മറിഞ്ഞ് പൊലീസുകാരനും യാത്രികനും പരുക്ക്. ക്രിസ്മസ് ആഘോഷം കഴിഞ്ഞു ബൈക്കില്‍ വന്ന യുവാക്കളെയാണ് പൊലീസ് തടയുകയായിരുന്നു. തുടര്‍ന്ന് ബൈക്ക് മറിയുകയും കണ്ണമാലി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനും പൊലീസുക്കാരനും ബൈക്ക് യാത്രികര്‍ക്കും പരിക്കേറ്റു. എന്നാല്‍ പരിക്കേറ്റ യാത്രികനെ ആശുപത്രിയിലെത്തിക്കാതെ പോലീസ് സംഘം കടന്നു കളയുകയായിരുന്നു. ബൈക്കില്‍നിന്നും റോഡില്‍ വീണ യുവാക്കളില്‍ ഒരാളുടെ പരുക്ക് ഗുരുതരമാണ്.

 

]]>
https://www.chandrikadaily.com/bike-stopped-by-the-police-overturned-accident-the-passenger-and-the-policeman-were-injured.html/feed 0