israyelattack – Chandrika Daily

ഗസ്സയിൽ കനത്ത വ്യോമാക്രമണം നടത്തി ഇസ്രാഈൽ ; കുട്ടികളടക്കം 8പേർ കൊല്ലപ്പെട്ടു
ഏഴു ദിവസത്തെ വെടിനിർത്തലിന് ശേഷം ഇസ്രാഈൽ ഗസ്സയിൽ കനത്ത വ്യോമാക്രമണം നടത്തി.യുദ്ധവിമാനങ്ങൾ നടത്തിയ ബോംബിങ്ങിൽ കുട്ടികൾ അടക്കം എട്ടു ഫലസ്തീനികൾ കൊല്ലപ്പെട്ടു. വടക്കൻ ഗസ്സയിലും തെക്കൻ ഗസ്സയിലും നിരവധി കേന്ദ്രങ്ങളിൽ ഇസ്രായേലി യുദ്ധവിമാനങ്ങൾ ബോംബിട്ടു.

വെടിനിർത്തൽ നീട്ടാൻ ഖത്തറിന്റെയും ഈജിപ്തിന്റെയും ശ്രമം തുടരുന്നതിനിടെ ആണ് അപ്രതീക്ഷിതമായിഇസ്രാഈൽ ഇന്ന് രാവിലെ വ്യോമാക്രമണം പുനരാരംഭിച്ചത്.