Jeddah KMCC – Chandrika Daily

വർഗീയ ഫാസിസവും വർഗ്ഗ ഫാസിസവും കേരളത്തിൽ ഒന്നിക്കുന്നു. ബി.ആർ.എം. ഷെഫീർ
കേരളം ഇന്ന് വരെ ദർശിച്ചിട്ടില്ലാത്ത വിധം സർക്കാർ സ്പോൺസർഷിപ്പിൽ വർഗീയതയും, വിഭാഗീയതയും നാട്ടിൽ പരത്താൻ കേരളത്തിന്റെ മുഖ്യമന്ത്രി തന്നെ നേരിട്ട് ഇറങ്ങിയിരിക്കുകയാണെന്നും, നമ്മുടെ മഹത്തായ രാജ്യം വർഗീയ ഫാസിസത്തിനെതിരെ രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ വേണ്ടി ജീവൻ മരണ പോരാട്ടം നടത്തുമ്പോൾ ഇന്ത്യാമുന്നണിയുടെ സഖ്യകക്ഷിയായ സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും വർഗീയ ഫാസിസത്തെ കേരള മണ്ണിൽ പ്രതിഷ്ഠിക്കാൻ കഠിന ശ്രമം നടത്തുന്നതിന്റെ ഉദാഹരണമാണ് വർഗീയ വിഷം ചീറ്റുന്ന വെള്ളാപ്പള്ളി നടേശനുമായുള്ള കൂട്ടുകെട്ടെന്ന് കെപിസിസി ജനറൽ സെക്രട്ടറിയായ ബി ആർ എം ഷഫീർ ജിദ്ദ കെഎംസിസി ഓഫീസ് സന്ദർശനത്തോടനുബന്ധിച്ച് നൽകിയ സ്വീകരണത്തിൽ വ്യക്തമാക്കി. കെഎംസിസി സെൻട്രൽ കമ്മിറ്റി നടത്തുന്ന നോർക്ക ഹെൽപ്പ് ഡസ്ക് സന്ദർശിക്കുകയും പ്രവർത്തനത്തെ അഭിനന്ദിക്കുകയും ചെയ്തു.

ജലാൽ തേഞ്ഞിപ്പലം അധ്യക്ഷത വഹിച്ചു. ഹുസൈൻ കരിങ്കറ, സിറാജ് കണ്ണവം, സുബൈർ വട്ടോളി, അഷ്റഫ് താഴെക്കോട്, ലത്തീഫ് വള്ളമുണ്ട, മജീദ് പുകയൂർ, ഇബ്രാഹിം കൊല്ലി, ഇല്യാസ് കല്ലിങ്ങൽ, ടി കെ അബ്ദുറഹ്മാൻ, നൗഫൽ ഉള്ളാടൻ, നൗഷാദ് ചപ്പാരപ്പടവ്, നൗഫൽ ഉള്ളാടൻ, റഷീദ് എറണാകുളം, നസറുദ്ദീൻ ആലപ്പുഴ, കരീം കൂട്ടിലങ്ങാടി, മൂസ പട്ടത്ത്, ജാഫർ വെന്നിയൂർ, അസ്ഹബ് വർക്കല, രാധാകൃഷ്ണൻ കാവുമ്പായി, അനിൽകുമാർ പത്തനംതിട്ട, ശരീഫ് അറക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. വി പി മുസ്തഫ സ്വാഗതവും ഹസ്സൻ ബത്തേരി നന്ദിയും പറഞ്ഞു.

“അന്നം നൽകിയ രാജ്യത്തിന് ജീവരക്തം” ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി രക്തദാന ക്യാമ്പ് നടത്തി
സൗദി അറേബ്യയുടെ 95-ാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച്, “അന്നം നൽകുന്ന രാജ്യത്തിന് ജീവരക്തം” എന്ന മുദ്രാവാക്യവുമായി ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മറ്റി രക്തദാന ക്യാമ്പ് സങ്കടിപ്പിച്ചു.

സൗദി നാഷണൽ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം എല്ലാ വർഷവും നടത്തിവരാറുള്ള രക്തദാന ക്യാമ്പ് ഈ വർഷവും ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ വെച്ചാണ് നടന്നത്. രാവിലെ 8 മണി മുതൽ തുടങ്ങിയ ക്യാമ്പിൽ ജിദ്ദയിലെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറിൽ പരം പ്രവർത്തകരാണ് പങ്കെടുത്തത്.

സൗദിയും ഇന്ത്യയും തമ്മിലുള്ള ദീർഘകാല സൗഹൃദബന്ധം വീണ്ടും തെളിയിക്കുന്നതിനൊപ്പം, ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതത്തിന് കരുത്തായ സൗദി അറേബ്യയോടുള്ള നന്ദിപ്രകടനമായിരുന്നു ഈ പ്രവർത്തനമെന്ന് സംഘാടകർ വ്യക്തമാക്കി.

സെൻട്രൽ കമ്മറ്റി നേതാക്കളായ വി പി മുസ്തഫ, ഹുസൈൻ കരിങ്കര, സുബൈർ വട്ടോളി, ജലാൽ തേഞ്ഞിപ്പലം, ലത്തീഫ് വയനാട്, അഷ്‌റഫ് താഴേക്കോട്, സാബിൽ മമ്പാട്, ഇസഹാക്ക് പൂണ്ടോളി തുടങ്ങിയവർ നേതൃത്വം നൽകി. ജിദ്ദ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റി മേധാവി അഹ്‌മദ്‌ സഹ്‌റാനി ക്യാമ്പിന്റെ ഔദ്യോഗിക ഉൽഘാടന കർമം നിർവഹിച്ചു. കഴിഞ്ഞ വര്ഷത്തേത് പോലെ ഈ വർഷവും നൂറ് കണക്കിനെ രക്ത ദാതാക്കളെ പങ്കെടുപ്പിച്ച് കൊണ്ട് നിങ്ങൾ നടത്തുന്ന ഈ സേവനം പൊതു സമൂഹത്തിന് ഒരു മാതൃകയാണെന്നും നിങ്ങളുടെ ഈ പ്രവർത്തനം വില മതിക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

പ​ത്മ​ശ്രീ കെ.​വി. റാ​ബി​യ​യു​ടെ ജീ​വി​തം മാ​തൃ​കാ​പ​രം -ജി​ദ്ദ കെ.​എം.​സി.​സി
ജി​ദ്ദ: കേ​ര​ള​ത്തി​​ന്റെ സാ​മൂ​ഹി​ക​മാ​യ പു​രോ​ഗ​തി​ക്കും വി​ദ്യാ​ഭ്യാ​സ വി​പ്ല​വ​ത്തി​നും ത​​ന്റെ ജീ​വി​തം സ​മ​ർ​പ്പി​ച്ച മ​ഹ​ദ് വ്യ​ക്തി​ത്വ​മാ​യി​രു​ന്നു കെ.​വി. റാ​ബി​യ എ​ന്നും അ​വ​രു​ടെ വി​യോ​ഗം വ​ലി​യ ന​ഷ്​​ട​മാ​ണെ​ന്നും കെ.​എം.​സി.​സി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. 2022-ൽ ​പ​ത്മ​ശ്രീ ല​ഭി​ച്ച റാ​ബി​യ​യെ ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ ഭാ​ര​വാ​ഹി​ക​ൾ വീ​ട്ടി​ലെ​ത്തി ആ​ദ​രി​ച്ചി​രു​ന്നു. തി​രൂ​ര​ങ്ങാ​ടി സ്വ​ദേ​ശി​നി​യാ​യ റാ​ബി​യ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക എ​ന്ന​തി​നൊ​പ്പം, നി​ര​ക്ഷ​ര​ത​ക്കെ​തി​രാ​യ പോ​രാ​ളി​യു​മാ​യി​രു​ന്നു. ഭി​ന്ന​ശേ​ഷി​ക്കും ദാ​രി​ദ്ര്യ​ത്തി​നും ഇ​ട​യി​ലും വി​ദ്യാ​ഭ്യാ​സ​ത്തി​​ന്റെ വെ​ളി​ച്ചം സ​മൂ​ഹ​ത്തി​ലേ​ക്ക് എ​ത്തി​ക്കാ​ൻ അ​വ​ർ ന​ട​ത്തി​യ ശ്ര​മം കേ​ര​ളം മു​ഴു​വ​ൻ ശ്ര​ദ്ധി​ച്ചു.

പോ​ളി​യോ ബാ​ധി​ച്ച് 17-ാം വ​യ​സ്സിൽ വീ​ൽ​ച്ചെ​യ​റി​ൽ ക​ഴി​ഞ്ഞ അ​വ​ർ, തി​രൂ​ര​ങ്ങാ​ടി​യി​ൽ മു​തി​ർ​ന്ന​വ​ർ​ക്കു​ള്ള സാ​ക്ഷ​ര​ത കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു. ആ ​ശ്ര​മം വെ​റും എ​ഴു​ത്ത് പ​ഠി​പ്പി​ക്ക​ലി​നെക്കാ​ൾ വ​ലി​യൊ​രു സാ​മൂ​ഹി​ക മു​ന്നേ​റ്റ​മാ​യി മാ​റി. റാ​ബി​യ​യു​ടെ സാ​ക്ഷ​ര​താ​ക്ലാ​സു​ക​ൾ സം​സ്ഥാ​ന ത​ല​ത്തി​ൽ ശ്ര​ദ്ധ നേ​ടി. സ്വ​യം ശാ​രീ​രി​ക വൈ​ക​ല്യ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി സ​മൂ​ഹ​ത്തി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ ശാ​ക്തീ​ക​ര​ണം ല​ക്ഷ്യ​മാ​ക്കി ‘ച​ല​നം’ എ​ന്ന സ​ന്ന​ദ്ധ​സം​ഘ​ട​ന രൂ​പ​വ​ത്​​ക​രി​ച്ച് ആ​റ് സ്കൂ​ളു​ക​ൾ സ്ഥാ​പി​ച്ചു.ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ലും വ​നി​ത ശാ​ക്തീ​ക​ര​ണ​ത്തി​ലും അ​വ​ർ വ​ലി​യ പ​ങ്കു​വ​ഹി​ച്ചു. ‘അ​ക്ഷ​യ’ ഇ-​സാ​ക്ഷ​ര​ത പ​ദ്ധ​തി​യി​ലൂ​ടെ മ​ല​പ്പു​റം ജി​ല്ല​യെ ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ഇ-​സാ​ക്ഷ​ര​ത ജി​ല്ല​യാ​യി ഉ​യ​ർ​ത്തി​യ​തി​ലും അ​വ​രു​ടെ പ​ങ്ക് വ​ലി​യ​താ​ണെ​ന്നും അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

കെ.​എം.​സി.​സി ജി​ദ്ദ സൗ​ത്ത് സോ​ൺ ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
കെ.​എം.​സി.​സി ജി​ദ്ദ സൗ​ത്ത് സോ​ൺ ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ജ​ന​റ​ൽ കൗ​ൺ​സി​ൽ യോ​ഗം കെ.​എം.​സി.​സി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​സ​ർ മ​ച്ചി​ങ്ങ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ ന​സീ​ർ വാ​വ​ക്കു​ഞ്ഞ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ഹാ​ബ് താ​മ​ര​ക്കു​ളം പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ അ​ബ്ദു​ൽ റ​സാ​ഖ് മാ​സ്റ്റ​ർ, നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി നാ​സ​ർ എ​ട​വ​ന​ക്കാ​ട്, നാ​സ​റു​ദ്ദീ​ൻ വേ​ല​ഞ്ചി​റ, നൗ​ഷാ​ദ് പാ​നൂ​ർ, അ​ന​സ് പെ​രു​മ്പാ​വൂ​ർ, സെ​യ്തു മു​ഹ​മ്മ​ദ് അ​ൽ കാ​ശി​ഫി, റ​സാ​ഖ് കാ​ഞ്ഞി​ര​പ്പ​ള്ളി, ഫൈ​സ​ൽ, അ​ശോ​ക് കു​മാ​ർ, ഉ​നൈ​സ് തൃ​ക്കു​ന്ന​പ്പു​ഴ, നി​സാ​റു​ദ്ദീ​ൻ കൊ​ല്ലം, ജാ​ബി​ർ മ​ടി​യൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ഭി​പ്രാ​യ സ​മ​ന്വ​യ​ത്തി​ലൂ​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു. കെ.​എം.​സി.​സി ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​സ​ർ മ​ച്ചി​ങ്ങ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ്​ അ​ബ്ദു​ൽ റ​സാ​ഖ് മാ​സ്റ്റ​ർ നി​രീ​ക്ഷ​ക​നാ​യി​രു​ന്നു.

ഭാ​ര​വാ​ഹി​ക​ൾ: ന​സീ​ർ വാ​വ​ക്കു​ഞ്ഞ് (ചെ​യ​ർ), അ​ന​സ് അ​രി​മ്പാ​ശ്ശേ​രി (പ്ര​സി), നാ​സ​റു​ദ്ദീ​ൻ വേ​ല​ഞ്ചി​റ (ജ​ന സെ​ക്ര), എ​ൻ​ജി​നീ​യ​ർ അ​സ്ഗ​ർ അ​ലി (ട്ര​ഷ), റ​സാ​ഖ് കാ​ഞ്ഞി​ര​പ്പ​ള്ളി, നൗ​ഷാ​ദ് പാ​നൂ​ർ, നി​സാ​റു​ദ്ദീ​ൻ കൊ​ല്ലം, ഹ​നീ​ഫ ക​യ്പ്പ​മം​ഗ​ലം (വൈ​സ് പ്ര​സി), ഫൈ​സ​ൽ പ​ല്ലാ​രി​മം​ഗ​ലം, ഹി​ജാ​സ് കൊ​ച്ചി, മു​ഹ​മ്മ​ദ​ലി വാ​ടാ​ന​പ്പ​ള്ളി, ഉ​വൈ​സ് ഉ​സ്മാ​ൻ തൃ​ക്കു​ന്ന​പ്പു​ഴ (ജോ ​സെ​ക്ര), ഷ​റ​ഫു​ദ്ദീ​ൻ ബാ​ഖ​വി ചു​ങ്ക​പ്പാ​റ, നാ​സ​ർ എ​ട​വ​ന​ക്കാ​ട്, ശി​ഹാ​ബ് താ​മ​ര​ക്കു​ളം, റ​ഷീ​ദ് ചാ​മ​ക്കാ​ട്, സെ​യ്ദു മു​ഹ​മ്മ​ദ് അ​ൽ കാ​ശി​ഫി, ജാ​ബി​ർ മ​ടി​യൂ​ർ, ന​ദീ​ർ പാ​നൂ​ർ (ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ൾ).

ജിദ്ദ കെ.എം.സി.സി സ്വീകരണം നല്കി
ജിദ്ദ: കേരള മുഖ്യമന്ത്രിയും മുസ്ലിംലീഗ് നേതാവുമായിരുന്ന സി.എച്ചിൻ്റെ ജീവചരിത്ര ഗ്രന്ഥകാരനും മാധ്യമപ്രവർത്തകനുമായ

പി.എ. മഹ്ബൂബിന് ജിദ്ദ കെ.എം.സി.സി.യുടെ ആഭിമുഖ്യത്തിൽ സ്വീകരണം നല്കി.

ജിദ്ദ സെൻട്രൽ കമ്മിറ്റി ഓഫീസിൽ

സഊദി നാഷണൽ കമ്മിറ്റി സെക്രട്ടറി നാസർ എടവനക്കാട് സമ്മേളനംഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാൻ വെള്ളിമാട് കുന്ന് അദ്ധ്യക്ഷത വഹിച്ചു.എഴുത്തുകാർക്കും സാഹിത്യ സാംസ്കാരിക പ്രവർത്തകർക്കും പ്രോത്സാഹനം നല്കുന്നതിനായി ജിദ്ദ കെ.എം.സി.സി. രൂപീകരിച്ച സംസ്കൃതിയുടെ പ്രവർത്തനങ്ങൾ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി വിശദീകരിച്ചു.

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പങ്കെടുത്ത ശേഷം ഉംറ തീർത്ഥാടനത്തിനെത്തിയ മഹ്ബൂബിൻ്റെ സി.എച്ച്. ജീവിതവും വീക്ഷണവും എന്ന ഗ്രന്ഥം കെ.എം.സി.സി. ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെ സഹകരണത്തോടെ കാലിക്കറ്റ് യൂണിവേഴ്സിറ്റി സി.എച്ച്. ചെയറിലെ ഗ്രെയ്സ് ബുക്സാണ് പ്രസിദ്ധീകരിച്ചത്.

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റും മുൻ മന്ത്രിയും പൊതു വൈജ്ഞാനിക രംഗത്തെ സവിശേഷ വ്യക്തിത്വവുമായിരുന്ന അന്തരിച്ച കെ. കുട്ടി അഹമ്മദ് കുട്ടിയെ കുറിച്ച് ഒരു പഠന ഗ്രന്ഥം തയ്യാറാക്കി വരികയാണെന്ന് പി.എ. മഹ്ബൂബ് അറിയിച്ചു. ഉംറ നിർവഹിക്കാനെത്തിയ കാരുണ്യ പ്രവർത്തകൻ നൗഷാദ് അറക്കൽ,സുബൈർ ബാഖവി കല്ലൂർ, എന്നിവർക്കും അബ്ദുൽ ജമാൽ കളമശ്ശേരിക്കും സ്വീകരണം നൽകി.

ഷിഹാബ് താമരക്കുളം,ബാബു നഹ്ദി, റഷീദ് ചാമക്കാട്ട്,ജാബിർ മടിയൂർ,പി.എ. റഷീദ്, ഹിജാസ് കൊച്ചി, ഷാഫി ചൊവ്വര , അനസ് അരിമ്പശേരി , മുഹമ്മദ് കുട്ടി പാണ്ടിക്കാട്, എ.കെ. ബാവ വേങ്ങര, ഷൗക്കത്ത് ഞാറക്കോടൻ, അഷറഫ് താഴെക്കോട്,ഹുസൈൻ കരിങ്കര , സീതി കൊളക്കാടൻ തുടങ്ങിയവർ പ്രസംഗിച്ചു.