justifies – Chandrika Daily

യു.പി യിൽ അതീഖിനെയും സഹോദരനെയും വെടിവെച്ചുകൊന്നതിനെ ന്യായീകരിച്ച് സംഘപരിവാർ
ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടി മുൻ എം.പി അതീഖ് അഹമ്മദിനെയും മകനെയും സഹോദരനെയും വെടിവെച്ചു കൊന്നതിനെ സംഘപരിവാർ ന്യായീകരിക്കുന്നു. ക്രിമിനലുകളെ യു.പി പൊലീസ് വെടിവെക്കുന്നതിൻ്റെ പ്രതീകാത്മക ചിത്രമാണ് സംഘപരിവാർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത്. കേരളത്തിൽ ക്രിമിനലുകളെ പൊലീസ് സഹായിക്കുകയാണെന്നും ഇതിനെ പ്രബുദ്ധരായ കേരള സമൂഹം ന്യായീകരിക്കുകയാണെന്നുമാണ് പോസ്റ്റ് ചിത്രീകരിച്ചിരിക്കുന്നത്. ഗുണ്ടകളാണ് അതീഖിനെയും സഹോദരനെയും കൊന്നതെന്ന് യു.പി ഭരണകൂടം പറയുമ്പോഴാണ് കേരള ബി.ജെ.പിയുടെ ഈ ന്യായീകരണം . അതീഖിൻ്റെ മകനെ പൊലീസ് വ്യാജ ഏറ്റുമുട്ടലിലാണ് കഴിഞ്ഞ ദിവസം കൊലപ്പെടുത്തിയത്. കൂട്ടക്കൊലക്കെതിരെ നിയമം കയ്യിലെടുത്തെന്നാരോപിച്ച് വ്യാപക പ്രതിഷേധം ഉയരുമ്പോഴാണിത്.