Kalangavali – Chandrika Daily https://www.chandrikadaily.com Sun, 07 Dec 2025 03:27:31 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg Kalangavali – Chandrika Daily https://www.chandrikadaily.com 32 32 മമ്മൂട്ടിയുടെ ‘കളങ്കാവലി’യുടെ വ്യാജ പതിപ്പ് പ്രചരിക്കുന്നു; സൈബര്‍ പരിശോധന ശക്തമാക്കി https://www.chandrikadaily.com/a-fake-version-of-mammoottys-kalangavali-is-doing-the-rounds-cyber-%e2%80%8b%e2%80%8bsurveillance-intensified.html https://www.chandrikadaily.com/a-fake-version-of-mammoottys-kalangavali-is-doing-the-rounds-cyber-%e2%80%8b%e2%80%8bsurveillance-intensified.html#respond Sun, 07 Dec 2025 03:27:31 +0000 https://www.chandrikadaily.com/?p=367227 കോഴിക്കോട്: മമ്മൂട്ടി അഭിനയിച്ച ‘കളങ്കാവലി’ എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് ഓണ്‍ലൈനില്‍ പ്രചരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സീറോ ഗോ മൂവീസ് എന്ന വെബ്‌സൈറ്റിലൂടെയാണ് പൈറേറ്റഡ് പതിപ്പ് പുറത്തിറക്കിയത്. ‘Tamil Movies’ എന്ന വാട്ടര്‍മാര്‍ക്കോടുകൂടിയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ടെലഗ്രാം ഗ്രൂപ്പുകള്‍ സൃഷ്ടിച്ച് ലിങ്കുകള്‍ വ്യാപകമായി പങ്കുവയ്ക്കുന്നത്.

]]>
https://www.chandrikadaily.com/a-fake-version-of-mammoottys-kalangavali-is-doing-the-rounds-cyber-%e2%80%8b%e2%80%8bsurveillance-intensified.html/feed 0