kannuraquad – Chandrika Daily

‘കണ്ണൂർ സ്ക്വാഡി’ൽ ഒരു നായിക ഇല്ലാത്ത പരിഭവം പങ്കുവച്ച് ഷാഹിദ കമാൽ
മമ്മൂട്ടി നായകനായെത്തിയ ‘കണ്ണൂർ സ്ക്വാഡി’ന് അഭിനന്ദനം അറിയിക്കുമ്പോൾ തന്നെ സിനിമയിൽ ഒരു നായിക ഇല്ലാത്തതിന്റെ പരിഭവം കൂടി പങ്കുവയ്ക്കുകയാണ് വനിത കമ്മിഷൻ മുൻ അംഗം ഷാഹിദ കമാൽ. ഫെയ്സ്ബുക്കിൽ മമ്മൂട്ടി പങ്കുവച്ച കണ്ണൂർ സ്ക്വാഡ് പോസ്റ്ററിന്റെ പോസ്റ്റിലാണ് കമന്റുമായി ഷാഹിദ എത്തിയത്.ഉയർന്ന ഓഫിസർമാരിൽ നിന്നുള്ള അനാവശ്യ ഇടപെടലും സമ്മർദവും 80-20 അനുപാതം ശരിയല്ലെന്നും അവർ ചൂണ്ടികാണിക്കുന്നു

‘‘കണ്ണൂർ സ്ക്വാഡ് കണ്ടു. തിയറ്ററിൽ പോയി തന്നയാണ് കണ്ടത്. അഭിനന്ദനങ്ങൾ. ഒരു റിയൽ സ്റ്റോറി, പൊലീസുകാരെയും അവരുടെ ജോലിയേയും പെരുമാറ്റരീതിയേയും എല്ലാം അടുത്തറിയുന്ന വ്യക്തി എന്ന നിലയിൽ മനസ്സിലാക്കാൻ കഴിഞ്ഞ ചിലത്. കണ്ണൂർ സ്ക്വാഡിൽ ഉണ്ടായിരുന്ന ആരോ കൃത്യമായി പറഞ്ഞു തന്നതാണ് കഥയിലെ പ്രസക്തഭാഗം.ലോൺ എടുക്കാൻ പോയപ്പോൾ അവിടെയുള്ള ക്ളാർക്കിന്റെ പെരുമാറ്റരീതി കറക്ടാണ്. സ്പെഷൽ സ്ക്വാഡിനെ പറ്റി ലോക്കൽ പൊലിസിനുള്ള മനോഭാവവും പുച്ഛവും കൃത്യമായി ചൂണ്ടികാണിച്ചു. ഉയർന്ന ഓഫിസർമാരിൽ നിന്നുള്ള അനാവശ്യ ഇടപെടലും സമ്മർദവും 80-20 അനുപാതം ശരിയല്ല. 40 ശതമാനം പൊലീസും നല്ലതാണ്. പിന്നെ മറ്റൊന്ന്, പ്രമേയം എന്താണങ്കിലും സിനിമയല്ലേ ഒരു നായിക വേണ്ടേ ?’’–ഷാഹിദ കമാൽ ചോദിക്കുന്നു.