karanatakaassembly – Chandrika Daily
karanatakaassembly – Chandrika Daily
ദേശീയ വിദ്യാഭ്യാസ നയം പിൻവലിച്ച് സംസ്ഥാന നയം കൊണ്ടു വരുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ
സംസ്ഥാനത്ത് ദേശീയ വിദ്യാഭ്യാസ നയം പിൻവലിച്ച് സംസ്ഥാന നയം കൊണ്ടു വരുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.ഇന്ത്യയെ പോലെ വൈവിധ്യമാർന്ന രാജ്യത്തിന് കേന്ദ്രീകൃതമായ വിദ്യാഭ്യാസ നയം അനുയോജ്യമല്ലെന്നും സംസ്ഥാനത്തിൻ്റെ പ്രാദേശിക സാമൂഹിക, സാംസ്കാരിക, സാമ്പത്തിക ചുറ്റുപാടുകൾ കണക്കിലെടുത്ത് ഒരു വിദ്യാഭ്യാസ നയം രൂപീകരിക്കുമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.ഭാഷാ തടസ്സം മറികടക്കാൻ തദ്ദേശീയരായ വിദ്യാർഥികളെ സഹായിക്കുന്നതിന് സർവകലാശാല പാഠപുസ്തകങ്ങൾ കന്നഡയിലേക്ക് വിവർത്തനം ചെയ്യുന്ന പദ്ധതിയും സിദ്ധരാമയ്യ പ്രഖ്യാപിച്ചു.
			<slash:comments>0</slash:comments>
200 യൂണിറ്റ് വൈദ്യുതി സൗജന്യം, സ്ത്രീകൾക്ക് സൗജന്യബസ് യാത്ര :അഞ്ച് തെരഞ്ഞെടുപ്പ് വാ​ഗ്ദാനങ്ങൾ പാസാക്കി കർണാടക മന്ത്രിസഭ
കോൺ​ഗ്രസിന്റെ അഞ്ച് തെരഞ്ഞെടുപ്പ് വാ​ഗ്ദാനങ്ങൾ നടപ്പിലാക്കി കർണാടക മന്ത്രിസഭ. ഓരോ വീടിനും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്ന ​ഗൃഹജ്യോതി പദ്ധതി, കുടുംബനാഥകളായിട്ടുള്ള സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ ധനസഹായം നൽകുന്ന ​ഗൃഹലക്ഷ്മി പദ്ധതി, എല്ലാ ബിപിഎൽ, അന്ത്യോദയ കാർഡ് ഉടമകൾക്കും പത്ത് കിലോ അരി സൗജന്യമായി നൽകുന്ന അന്നഭാ​ഗ്യ പദ്ധതി. തൊഴിലില്ലാത്ത യുവാക്കൾക്ക് മാസം തോറും ധനസഹായം നൽകുന്ന യുവനിധി പദ്ധതി, സർക്കാർ ബസുകളിൽ എല്ലാ സ്ത്രീകൾക്കും സൗജന്യയാത്ര അനുവദിക്കുന്ന ശക്തി പദ്ധതി എന്നീ അഞ്ചു പദ്ധതികൾക്കാണ് മന്ത്രിസഭ അം​ഗീകാരം നൽകിയത്.ഈ സാമ്പത്തിക വർഷം തന്നെ എല്ലാ പദ്ധതികളും നടപ്പിലാക്കുമെന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി
			<slash:comments>0</slash:comments>
			<slash:comments>0</slash:comments>