karanatakacm – Chandrika Daily

കർണാടകയിൽ സിദ്ധാരാമയ്യ മുഖ്യമന്ത്രി; ഡി .കെ ശിവകുമാർ ഏക ഉപമുഖ്യമന്ത്രിയാകും,സത്യപ്രതിജ്ഞ ശനിയാഴ്ച
കർണ്ണാടകയിൽ സിദ്ധരാമയ്യയെ അടുത്ത മുഖ്യമന്ത്രിയായി എ .ഐ .സി.സി പ്രഖ്യാപിച്ചു. ഡി.കെ.ശിവകുമാർ ഏക ഉപമുഖ്യമന്ത്രിയാകും ശനിയാഴ്ച സത്യപ്രതിജ്ഞ നടക്കുമെന്നും എ .ഐ .സി.സി ജനറൽ സെക്രട്ടറി ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കർണാടക മുഖ്യമന്ത്രി ; ഇന്നോ നാളെയോ കോൺഗ്രസ് അധ്യക്ഷൻ പ്രഖ്യാപിക്കുമെന്ന് രൺദീപ് സുർജേവാല
കർണ്ണാടക മുഖ്യമന്ത്രി തീരുമാനം ഇന്നോ നാളെയോ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ പ്രഖ്യാപിക്കുമെന്നും ഇത് സംബന്ധിച്ച് വരുന്ന അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്നും എ.ഐ.സി.സി  വക്താവ്  രൺദീപ് സിംഗ് സുർജേവാല പറഞ്ഞു. ഇപ്പോൾ പ്രചരിക്കുന്ന തീയതികളിൽ അടക്കം സത്യമില്ല. പ്രഖ്യാപനം വിശദമായ ചർച്ചകൾക്ക് ശേഷം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.