karnatakacm – Chandrika Daily
	1	</sy:updateFrequency>
karnatakacm – Chandrika Daily
കർണാടകയിൽ സിദ്ധാരാമയ്യ മുഖ്യമന്ത്രി; ശിവകുമാർ ഉപമുഖ്യമന്ത്രിയാകും,സത്യപ്രതിജ്ഞ ശനിയാഴ്ചയെന്നും റിപ്പോർട്ടുകൾ
കർണ്ണാടകയിൽ സിദ്ധരാമയ്യ അടുത്ത മുഖ്യമന്ത്രിയാകുമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഡി.കെ.ശിവകുമാർ ഉപമുഖ്യമന്ത്രിയാകുമെന്നും ശനിയാഴ്ച സത്യപ്രതിജ്ഞ നടക്കുമെന്നും വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. ഇത് സംബന്ധിച്ച പ്രഖ്യാപനം ഇന്ന് രാവിലെ ഉണ്ടാവുമെന്നും റിപ്പോർട്ടുകളുണ്ട്.
Siddaramaiah to be the next chief minister of Karnataka and DK Shivakumar to take oath as deputy chief minister. Congress President Mallikarjun Kharge arrived at a consensus for Karnataka government formation. The oath ceremony will be held in Bengaluru on 20th May. pic.twitter.com/CJ4K7hWsKM
— ANI (@ANI) May 17, 2023
			<slash:comments>0</slash:comments>
കർണാടക മുഖ്യമന്ത്രി പദവി :രാഹുൽ ഗാന്ധി ഇടപെടുന്നു
					<description><![CDATA[രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ
കൂടുതൽ എംഎൽഎ മാരുടെ പിന്തുണ സിദ്ധരാമയ്യയെക്കാണെങ്കിലും തെരഞ്ഞെടുപ്പ് വിജയത്തിന് ചുക്കാൻ പിടിച്ച ഡി.കെ.ശിവകുമാറിനെ കൂടി തൃപ്തിപ്പെടുത്തുന്ന ഒരു തീരുമാനമായിരിക്കും നേതാക്കൾ എടുക്കുക എന്നാണ് സൂചന. കർണാടകയിലെ രണ്ടു നേതാക്കളും ഡൽഹിയിലുണ്ട്. ഡൽഹിയിലേക്കുള്ള യാത്രയിൽ വൈകാരികമായാണ് ഡി,കെ.ശിവകുമാർ പ്രതികരിച്ചത്. ‘പിന്നിൽനിന്ന് കുത്താനില്ല, പാർട്ടി അമ്മയെപ്പോലെയാണ്’ എന്ന് അദ്ദേഹം പറഞ്ഞു. യോഗ്യനെങ്കിൽ പാർട്ടി അധിക ചുമതലകൾ നൽകും, ഒന്നിലും ആശങ്കയില്ല, ബിപി ഇപ്പോൾ നോർമൽ ആണെന്നും ആദ്ദേഹം പറഞ്ഞു.
			<slash:comments>0</slash:comments>