karnatakagovernment – Chandrika Daily

കർണാടക നിയമസഭാ സ്പീക്കർ യു.ടി ഖാദർ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളെയും പി.കെ കുഞ്ഞാലിക്കുട്ടിയെയും സന്ദർശിച്ചു
കർണാടക നിയമസഭാ സ്പീക്കർ യു.ടി ഖാദർ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളെയും പി.കെ കുഞ്ഞാലിക്കുട്ടി സാഹിബിനെയും സന്ദർശിച്ചു.മലപ്പുറം വുഡ് ബൈൻ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച . ഇ.ടി. മുഹമ്മദ് ബഷീർ , പി.വി. അബ്ദുൽ വഹാബ് , അബ്ദുസ്സമദ് സമദാനി , മുനവ്വറലി ശിഹാബ് തങ്ങൾ തുടങ്ങിയവർ ചേർന്ന് ഖാദറിനെ സ്വീകരിച്ചു. കർണാടക നിയമസഭാതെരഞ്ഞെടുപ്പിൽ മുസ് ലിം ലീഗ് നൽകിയ സഹായത്തിന് അദ്ദേഹം നന്ദി പറഞ്ഞു. മതപണ്ഡിതന്മാരെയും യു.ടി. ഖാദർ സന്ദർശിച്ചു.