kcjoseph – Chandrika Daily

ബിജെപിയുടെ തന്ത്രങ്ങളിൽ വീഴുന്നവരല്ല കേരളത്തിലെ ക്രൈസ്തവ സഭകളെന്ന് കെ സി ജോസഫ്
ബിജെപിയുടെ തന്ത്രങ്ങളിൽ വീഴുന്നവരല്ല കേരളത്തിലെ ക്രൈസ്തവ സഭകളെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ സി ജോസഫ് പറഞ്ഞു.. ബിജെപിയിലേക്ക് ഒരു ഒഴുക്കും ഉണ്ടാകില്ല. ചില ഭാ​ഗ്യാന്വേഷികളെ കിട്ടിയെന്ന് വരാ’മെന്നും കെ സി ജോസഫ് ഒരു വാർത്താ ചാനലിനോട് പ്രതികരിച്ചു.

നരേന്ദ്രമോദി എറണാകുളത്ത് വരുമ്പോൾ വലിയ രാഷ്ട്രീയ മാറ്റങ്ങളുണ്ടാകുമെന്ന യാതൊരു ആശങ്കയും ഇല്ല. എന്നാൽ ചില ഭാ​ഗ്യാന്വേഷികളെയും അവസരവാദികളെയും ബിജെപിക്ക് കിട്ടിയെന്നും വരാം. അതിനപ്പുറത്തേക്ക് കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ ഇടയിലേക്ക് കടന്നു ചെല്ലാനും അവരുടെ വിശ്വാസം ആർജ്ജിക്കാനോ ഒരിക്കലും ബിജെപിക്ക് സാധിക്കില്ലെന്നും കെ സി ജോസഫ് പറഞ്ഞു.