keralarevenuedepartment – Chandrika Daily

മലപ്പുറം അമരമ്പലത്ത് പ്രകമ്പനം; ഭൂമി കുലുക്കമല്ലെന്ന് റവന്യു വകുപ്പ്
മലപ്പുറം അമരമ്പലത്ത് പ്രകമ്പനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ പരിഭ്രാന്തരായി. അതേസമയം ഭൂമി കുലുക്കമല്ലെന്നാണ് റവന്യു ഉദ്യോഗസ്ഥർ പറയുന്നത്. അമരമ്പലം പൂക്കോട്ടുംപാടത്ത് 15ാം വാർഡിലാണ് ചെറിയ രീതിയിൽ പ്രകമ്പനമുണ്ടായത്.

രാവിലെ 10.45ഓടെയാണ് സംഭവം. ഇടിമുഴക്കം പോലെ ശബ്ദമുണ്ടാകുകയും ചെറിയ തരിപ്പും അനുഭവപ്പെട്ടതായി നാട്ടുകാർ പറയുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടങ്ങളോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. പ്രദേശത്ത് പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്.

ഭൂമി തരം മാറ്റൽ: അധികമായി അടപ്പിച്ച 6.20 ലക്ഷം രൂപ തിരികെ നൽകാൻ ഉത്തരവ്
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം തരം മാറ്റിയ ഭൂമിക്ക് ഉദ്യോഗസ്ഥർ അധികമായി അടപ്പിച്ച 6,20,044 രൂപ തിരികെ നൽകാൻ റവന്യൂ വകുപ്പ് ഉത്തരവിട്ടു.ഏലൂർ വില്ലേജിൽ ബ്ലോക്ക് 169 റീസർവേ 17, 24 എന്നിവയിൽപെട്ട ഭൂമിയുടെ തരം മാറ്റം അനുവദിക്കാൻ അധികമായി തുക അടപ്പിച്ചുവെന്ന് തങ്കമണി ദാസ് നൽകിയ പരാതിയിലാണ് ഉത്തരവ്.ആകെ 8.26,464 രൂപ അടക്കേണ്ടതിന് തങ്കമണി ദാസിൽനിന്ന് ഉദ്യോഗസ്ഥർ 14,46,508 രൂപ ഫീസ് ഈടാക്കിയെന്നാണ് പരാതി.തങ്കമണി കോടതിയെ സമീപച്ചതിനെ തുടർന്ന് കോടതി നിർദേശ പ്രകാരമാണ് ഉത്തരവ്.തങ്കമണി നൽകിയ പരാതിയിൽ ലാൻഡ് റവന്യൂ കമീഷണർ റിപ്പോർട്ട് നൽകിയിരുന്നു.അധികമായി ഈടാക്കിയിട്ടുള്ള തുക തിരികെ നൽകുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നായിരുന്നു റിപ്പോർട്ടിലെ ശിപാർശ.