keralatraintimings – Chandrika Daily

ട്രാക്ക് അറ്റകുറ്റപ്പണി ; കേരളത്തിൽ ചില ട്രെയിനുകൾക്ക് നിയന്ത്രണം.
ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കേരളത്തിൽ ചില ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി റയിൽവേ അറിയിച്ചു.ശനിയാഴ്ച മുതലാണ് ട്രെയിനുകൾക്ക് മാറ്റം ഉണ്ടാവുക.

തൃശൂരിൽനിന്ന് വൈകിട്ട് 5.35 ന് പുറപ്പെടുന്ന തൃശൂർ- കോഴിക്കോട് (06495) അൺറിസർവ്ഡ് എക്സ്പ്രസ് ഷൊർണ്ണൂരിൽ യാത്ര അവസാനിപ്പിക്കും.ആലപ്പുഴ വഴിയുള്ള കൊല്ലം ജംഗ്ഷൻ- എറണാകുളം ജങ്ഷൻ( 06442) ട്രെയിൻ കോട്ടയം വഴിയായിരിക്കും സർവീസ് നടത്തുക. കൊല്ലം ജംഗ്ഷനിൽനിന്ന് രാത്രി 9.05ന് ആയിരിക്കും അന്നേ ദിവസം മുതൽ ട്രെയിൻ പുറപ്പെടുക. ശനിയാഴ്ച മുതൽ പുനലൂർ- കൊല്ലം ജംഗ്ഷൻ (06661) മെമു എക്സ്പ്രസ് പുനലൂരിൽനിന്ന് രാത്രി 7. 25ന് പുറപ്പെടും. 25 മിനിറ്റ് നേരത്തെ ട്രെയിൻ കൊല്ലത്ത് എത്തും.

11, 25 തീയതികളിൽ ചെന്നെ എന്തൂർ ഗുരുവായൂർ ( 16127) എക്സ്‌പ്രസ് എറണാകുളത്ത് സർവീസ് അവസാനിപ്പിക്കും. മംഗളൂരു സെൻട്രൽ -തിരുവനന്തപുരം സെൻട്രൽ ( 16348) എക്സ്പ്രസ് 8, 19, 29 തീയതികളിൽ 45 മിനിറ്റ് വൈകിയായിരിക്കും സർവീസ് നടത്തുക. എറണാകുളം ജംഗ്ഷൻ -കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് 12ന് 30 മിനിറ്റും വൈകും.