keralotsavam – Chandrika Daily

കൊണ്ടോട്ടി നഗരസഭ കേരളോത്സവം സമാപന സമ്മേളനം ; എംഎൽഎ ഉദ്ഘാടനം ചെയ്തു
കൊണ്ടോട്ടി നഗരസഭ കേരളോത്സവത്തിന്റെ സമാപന സമ്മേളനം മേലങ്ങാടി ജിവിഎച്ച്എസ് സ്കൂളിൽ ടി.വി ഇബ്രാഹിം എംഎൽഎ ഉദ്ഘാടനം ചെയ്തു. കലാ സാഹിത്യമത്സരങ്ങളാണ് മൂന്ന് വേദികളിലായി നടന്നത്.

50 ഇനങ്ങളിൽ നടന്ന മത്സരത്തിൽ മുന്നൂറോളം പ്രതിഭകൾ പങ്കെടുത്തു .നഗരസഭാ ചെയർപേഴ്സൺ സി. ടി.ഫാത്തിമത്ത് സുഹറാബി അധ്യക്ഷയായി.

നവംബർ 19 നാണ് നഗരസഭ കേരളോത്സവം ആരംഭിച്ചത്. കഴിഞ്ഞ രണ്ടാഴ്ച കാലമായി കായിക മത്സരങ്ങൾ വിവിധ ഇടങ്ങളിൽ നടന്നുവരികയാണ്. കേരളോത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് മേലങ്ങാടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കലാസാഹിത്യ മത്സരം നടന്നു.

പരിപാടിയിൽ നഗരസഭാ വൈസ് ചെയർമാൻ പി.സനൂപ് മാസ്റ്റർ , സ്ഥിരം സമിതി ചെയർമാന്മാരായ റംല കൊടവണ്ടി, അഷ്റഫ് മടാൻ , മുഹ്‌യുദ്ദീൻ അലി, മിനിമോൾ കൗൺസിലർമാരായ സി സുഹൈറുദ്ദീൻ, അലി വെട്ടോടൻ, റഹ്മത്തുള്ള , ഷാഹിദ, കെ കെ ബിന്ദു, കെ പി ഫിറോസ് , ശിഹാബ് കോട്ട, കെ പി സൽമാൻ , ശബീബ ഫിർദൗസ്, ജെ എച്ച് ഐ അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. നവംബർ 19 നാണ് നഗരസഭ കേരളോത്സവം ആരംഭിച്ചത്. കഴിഞ്ഞ രണ്ടാഴ്ച കാലമായി വിവിധ കായിക മത്സരങ്ങൾ വിവിധങ്ങളായ ഇടങ്ങളിൽ നടന്നുവരികയാണ്. കേരളോത്സവത്തിന് സമാപനം കുറിച്ചാണ് മേലങ്ങാടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കലാസാഹിത്യ മത്സരം നടന്നത്.