ബ്രാംടണിലെ ഹിന്ദുസഭ മന്ദിറിന് നേരെയാണ് ആക്രമണം നടന്നത്.
അതേസമയം ഈ മാസമാദ്യം മറ്റൊരു ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്ത് കേസില്‍ അറസ്റ്റിലായ പ്രതികളിലൊരാള്‍ 3,500 ഡോളര്‍ പ്രതിഫലമായി കൈപ്പറ്റിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഖലിസ്താന്‍ വിഘടനവാദി അര്‍ഷ്ദീപ് സിങ്ങിന്റെ അനുയായിയാണ് കൊല്ലപ്പെട്ട സുഖ ദുന്‍ക എന്നാണ് വിവരം
നിരോധിത സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസിന്റെ (എസ്.എഫ്.ജെ) പ്രവര്‍ത്തകര്‍ വിവിധ മെട്രോ സ്റ്റേഷനുകളില്‍ എത്തിയിരുന്നതായി പൊലീസ് പറയുന്നു