kick boxing – Chandrika Daily

കിക്ക്‌ബോക്സിങ് ഇന്റർനാഷണൽ താരമായി ഉദിച്ചുയർന്ന് സുഭേഷ്. എം
ഡൽഹിയിൽ സംഘടിപ്പിച്ച അഞ്ചാമത് ഇന്ത്യൻ ഓപ്പൺ ഇന്റർനാഷണൽ കപ്പ്‌ 2026 ൽ Wako India Wako lndia kerala Wako കോഴിക്കോട് ജില്ല അമച്വർ കിക്ക്ബോക്സിങ് അസോസിയേഷനിൽനിന്നും -74 വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച സുഭേഷ് സ്വർണ്ണമെഡൽ കരസ്ഥമാക്കി.

2018 ലാണ് കിക്ക്‌ബോക്സിങ് പരിശീലിക്കാൻ തുടങ്ങിയത്. അതിനോടൊപ്പം തായ്‌ലൻഡ് അയോദ്ധന കലയായ മുയ്തായി ബോക്സിങ്ങിലും പരിശീലനം നേടിയിട്ടുണ്ട്. കഠിന പരിശീലനത്തിലൂടെ ഒരു തവണ സംസ്ഥാന ചാമ്പ്യനായ സുഭേഷ് കിക്ക്‌ബോക്സിങ് പരിശീലകൻ കൂടി ആണ്. 74 കിലോഗ്രാം വിഭാഗത്തിൽ ഫൈനൽ റൗണ്ടിൽ ഇറാഖി താരത്തോടാണ് Kozhikode govindapuram swadeshi aya subhesh പോരാടിയത്. ജിമ്നെഷ്യത്തിൽ പേർസണൽ ട്രൈനെറും കൂടി ആണ് സുഭേഷ്.