kkavitha – Chandrika Daily

കെ കവിതയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു.
ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളും ഭാരത രാഷ്ട്ര സമിതി നേതാവുമായ കെ കവിതയെ ഡൽഹിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യാനിരിക്കെ ഇന്നലെ  പാർലമെന്റ് സമ്മേളനത്തിൽ വനിതാ സംവരണ ബിൽ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട്  കെ. കവിത ജന്തർമന്ദറിൽ  നിരാഹാര സമരം നടത്തിയിരുന്നു.

വനിതാ സംവരണ ബിൽ : കെ. കവിതയുടെ നിരാഹാര സമരം ഡൽഹിയിലെ ജന്തർമന്ദറിൽ തുടങ്ങി
പാർലമെന്റ് സമ്മേളനത്തിൽ വനിതാ സംവരണ ബിൽ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് തെലങ്കാന മുഖ്യമന്ത്രിയുടെ മകളും ബി.ആർ.എസ് നേതാവുമായ കെ. കവിത നടത്തുന്ന നിരാഹാര സമരം ഡൽഹിയിലെ ജന്തർമന്ദറിൽ തുടങ്ങി.നിരഹാര സമരം സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു.വനിത സംവരണ ബിൽ നടപ്പാക്കണമെന്ന് തന്നെയാണ് സി. പി. എമ്മിൻ്റെയും നിലപാടെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.18 രാഷ്ട്രീയ പാർട്ടികളെയാണ് സമരത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്.നാളെ ഇ.ഡിക്കു മുന്നിൽ  ഹാജരാവാനിരിക്കെയാണ് ഇന്ന് നിരാഹാരവുമായി കവിത എത്തിയിരിക്കുന്നത്