കെഎം ഷാജിയെ നിയമാസഭാംഗം അല്ലാതാക്കിയ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിയമ സഭാ സ്പീക്കര്‍ക്കും സെക്രട്ടറിക്കും കെഎം ഷാജി എം എല്‍ എയുടെ അഭിഭാഷകന് കത്തയച്ചു. നാളെ സഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഷാജി എത്തുമെന്ന് അഭിഭാഷകന്...
കെ എം ഷാജിയെ എം എല്‍ എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയ കേരള ഹൈക്കോടതി വിധി സ്റ്റേ ചെയ്തുകൊണ്ടുള്ള സുപ്രിം കോടതി വിധിയോട് പ്രതിപക്ഷ യുവ എം എല്‍ എമാരുടെ അഡാറ് പ്രതികരണങ്ങള്‍. സോഷ്യല്‍ മീഡിയയിലാണ്...
വര്‍ഗ്ഗീയ പ്രചാരണം ആരോപിച്ച് തനിക്കെതിരെ നികേഷ് കുമാര്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ സത്യം തെളിയിക്കാനായി ഏതറ്റം വരെയും പോകുമെന്ന് കെഎം ഷാജി എം എല്‍ എ ഡല്‍ഹിയില്‍ പ്രതികരിച്ചു. എം എല്‍ എ സ്ഥാനത്തു നിന്നും...
അഴീക്കോട് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള തെരെഞ്ഞെടുപ്പ് റദ്ദാക്കിയതിന് എതിരെ കെ എം ഷാജി നല്കിയ അപ്പീല്‍ നാളെ സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് മാരായ എ കെ സിക്രി, അശോക് ഭൂഷണ്, എം ആര് ഷാ...
എം.വി നികേഷ്കുമാർ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ കെ.എം ഷാജിയെ ചുരമിറങ്ങി വന്ന വർഗ്ഗീയ വാദി എന്ന് വിളിച്ചപ്പോൾ 2016 ഏപ്രിൽ 4 ന് പോസ്റ്റ് ചെയ്തതാണിത്. ഒരിക്കൽ കൂടി ആവർത്തിക്കുന്നു. ആ തൊപ്പി കെ...
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പിഎം സ്വാദിഖലിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് 1977 ഡിസംബര്‍ 19. മലപ്പുറത്ത് നിന്ന് നിയമസഭയിലേക്ക് വിജയിച്ച സി.എച്ച് മുഹമ്മദ് കോയയെ അയോഗ്യനാക്കി കേരള ഹൈക്കോടതി വിധി. ആര്.എസ്.എസ്സിനെതിരായി സി എച്ച്...
കൊച്ചി: ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കുന്നതിന് രണ്ടാഴ്ച്ച സമയമുണ്ടെങ്കിലും എത്രയും വേഗം സുപ്രിംകോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് കെ.എം ഷാജി എം.എല്‍.എ. എംഎല്‍എ സ്ഥാനം അയോഗ്യനാക്കിയ വിധി ഹൈക്കോടതി തന്നെ സ്റ്റേ ചെയ്ത ശേഷം മാധ്യമങ്ങളോട്...
കാഞ്ഞങ്ങാട്: കെ.എം ഷാജിയുടെ ഫോട്ടോ പതിച്ച് ഇറക്കിയ ലഘുലേഖക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് സി.പി.എം ആണോയെന്ന് സംശയമുണ്ടെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും കെ.പി.സി.സി വര്‍ക്കിങ് പ്രസിഡണ്ട് കെ.സുധാകരന്. കാഞ്ഞങ്ങാട് പെരിയയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എം...
കൊച്ചി: കെ.എം ഷാജിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു. സുപ്രീംകോടതിയെ സമീപിക്കേണ്ടതിനാല്‍ വിധിക്ക് സ്റ്റേ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഷാജി നല്കിയ ഹര്‍ജിയിലാണ് വിധി. രണ്ടാഴ്ചത്തേക്കാണ് വിധി സ്റ്റേ ചെയ്തിരിക്കുന്നത്. സ്റ്റേ അനുവദിച്ചതിനാല്‍ ഷാജിക്ക് എം.എല്‍.എ...
കൊച്ചി: കെ.എം ഷാജിയെ എം.എല്‍.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ വിധി നിയമപരമായി നേരിടുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വ്യക്തിപരമായി ഒരു സ്ഥലത്തും വര്‍ഗീയത പ്രചരിപ്പിക്കുകയോ വളര്‍ത്തുകയോ ചെയ്യുന്ന ആളല്ല കെ.എം...