KondottyMuslimLeague – Chandrika Daily https://www.chandrikadaily.com Tue, 13 Jan 2026 05:24:31 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg KondottyMuslimLeague – Chandrika Daily https://www.chandrikadaily.com 32 32 കൊണ്ടോട്ടി നിയോജകമണ്ഡലം മുസ്‌ലീംലീഗ്‌; നസീം പുളിക്കല്‍ പ്രസിഡന്റ് എ ഷൗക്കത്തലി ഹാജി ജനറല്‍ സെക്രട്ടറി https://www.chandrikadaily.com/kondotty-constituency-muslimleague-naseem-pulikal-president-a-shaukathali-haji-general-secretary.html https://www.chandrikadaily.com/kondotty-constituency-muslimleague-naseem-pulikal-president-a-shaukathali-haji-general-secretary.html#respond Tue, 13 Jan 2026 05:18:08 +0000 https://www.chandrikadaily.com/?p=373681 കൊണ്ടോട്ടി : കൊണ്ടോട്ടി നിയോജകമണ്ഡലം മുസ് ലിംലീഗ് കമ്മിറ്റി ഭാരവാഹികളെ ജില്ലാ പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. നസീം പുളിക്കലാണ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിയായി എ ഷൗക്കത്തലി ഹാജിയേയും ട്രഷററായി കെ.എ സഗീറിനെയും ഓര്‍ഗനൈസിങ് സെക്രട്ടറിയാ യി അഷ്‌റഫ് മടാനെയും തങ്ങള്‍ പ്രഖ്യാപിച്ചു. വൈസ് പ്രസിഡന്റുമാര്‍: കെ.പി മൂസക്കുട്ടി, താണി ക്കല്‍ കുഞ്ഞുട്ടി ഹാജി, അഡ്വ. കെ.കെ ഷാഹുല്‍ഹമീദ്, പി.കെ അബ്ദുല്ലക്കോയ, എം.സി നാസര്‍, സെക്രട്ടറിമാര്‍: എ.എ. സലാം (ഓഫീസ് ചാര്‍ജ്ജ്), കെ. ഇമ്പിച്ചിമോതി, എ.പി കുഞ്ഞാന്‍, വി.പി. സിദ്ദീഖ്, മുസാഫൗലൂദ്, ടി.പി അഷ്‌റഫ്.

അതോടൊപ്പം ചെറുകാവ് പഞ്ചായത്ത്, കൊണ്ടോട്ടി മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ താഴെ പറയുന്നമാറ്റങ്ങള്‍ വരുത്തിയതായും അറിയിച്ചു. ചെറുകാവ് പഞ്ചായത്തില്‍ നിന്നുള്ള ജില്ലാ പ്രവര്‍ത്തകസമിതിയംഗമായ പ്രസിഡന്റ്, കെ.എം സല്‍മാനെ ചെറുകാവ് പഞ്ചായത്ത് മുസ്ലിംലീഗിന്റെ സീനിയര്‍ വൈസ് പ്രസിഡന്റായും പ്രസ്തുത ഒഴിവിലേക്ക് ജില്ലാ വര്‍ക്കിങ് കമ്മിറ്റി അംഗമായി മുസ്ലിംലീഗ് ചെറുകാവ് പഞ്ചായത്ത് പ്രസിഡന്റ്‌റായ എ. അബ്ദുല്‍ കരീമി
നെയും ചെറുകാവ് പഞ്ചായത്ത് മുസ്ലിംലീഗിന്റെ ട്രഷററായി കെ.ടി സക്കീര്‍ ബാബുവിനെയും നിശ്ചയിച്ചിരിക്കുന്നു. കൊണ്ടോട്ടി മുനിസിപ്പല്‍ മുസ്‌ലിം ലീഗിന്റെ സീനിയര്‍ വൈസ് പ്രസിഡന്റായി ഇ.എം ഉമ്മറിനെ ഉള്‍പ്പെടുത്തി.

 

]]>
https://www.chandrikadaily.com/kondotty-constituency-muslimleague-naseem-pulikal-president-a-shaukathali-haji-general-secretary.html/feed 0