kottayan – Chandrika Daily https://www.chandrikadaily.com Mon, 18 Sep 2023 11:23:30 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg kottayan – Chandrika Daily https://www.chandrikadaily.com 32 32 കോട്ടയം കുമാരനല്ലൂരിൽ കാണാതായ 15 വയസുകാരന്റെ മൃതദേഹം കുളത്തിൽ കണ്ടെത്തി. https://www.chandrikadaily.com/kottayam-accident-death.html https://www.chandrikadaily.com/kottayam-accident-death.html#respond Mon, 18 Sep 2023 11:23:30 +0000 https://www.chandrikadaily.com/?p=275140 കോട്ടയം കുമാരനല്ലൂരിൽ കാണാതായ 15 വയസുകാരന്റെ മൃതദേഹം പ്രദേശത്തെ തന്നെ കണ്ടെത്തി.കുമാരനല്ലൂർ സ്വദേശിയായ വിഷ്‌ണുവി ന്റെ മൃതദ്ദേഹമാണ് കുമാരനല്ലൂർ ക്ഷേത്രക്കുളത്തിൽ നിന്ന്കണ്ടെടുത്തത്.ഇന്നലെ മുതൽ വിഷ്ണുവിനെ കാണാതായിരുന്നു.ഇതിനിടെയാണ് വിഷ്ണുവിന്റെ സൈക്കിൾ കുമാരനല്ലൂർ ക്ഷേത്രക്കുളത്തിന് സമീപം കണ്ടെത്തിയത്. തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

 

]]>
https://www.chandrikadaily.com/kottayam-accident-death.html/feed 0