ഡിജിറ്റല്‍ പ്ലാറ്റ്ഫോം സംവിധാനം പുനഃസംഘടിപ്പിക്കാന്‍ കെപിസിസി നേരത്തെ തന്നെ തീരുമാനിച്ചിരുന്നു
ഹർത്താലുമായി യാതൊരു ബന്ധവുമില്ലാത്ത സാധാരണ മുസ്ലിം കുടുംബങ്ങളെ വേട്ടയാടുന്നതും ജനകീയ വിഷയങ്ങളിൽ സമരം ചെയ്ത യൂത്ത് ലീഗ് പ്രവർത്തകരെ റിമാൻഡ് ചെയ്യുന്നതും ഒക്കെ ആരെ തളർത്താനും ആരെ വളർത്താനും ആണെന്ന് പ്രബുദ്ധ കേരളം ഇനിയെങ്കിലും തിരിച്ചറിയണം.
പ്രതാപചന്ദ്രന് നായരുടെ മക്കള്‍ രംഗത്തുവന്നതോടെയാണ് പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടത്
പാര്‍ട്ടി കൂട്ടായി ആലോചിച്ച് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്നും സുധാകരന് അറിയിച്ചു.
കെപിസിസി നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ന് ഭാരവാഹി യോഗവും നാളെ കെപിസിസി എക്സിക്യൂട്ടീവും യോഗം ചേരും. കെപിസിസി പുനസംഘടന വേഗത്തിലാക്കാനുള്ള ചര്‍ച്ചകളാകും നേതൃ യോഗത്തിന്റെ മുഖ്യ അജണ്ട. പുനഃസംഘടന വൈകുന്നത് യോഗത്തില്‍ രൂക്ഷമായ വിമര്‍ശനത്തിന് വഴി...
കൊട്ടിഘോഷിച്ച് നടപ്പാക്കിയ ഫുഡ് സേഫ്റ്റി ഓണ്‍ വീല്‍സ് എന്ന പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം
ആന്റണി ഡല്‍ഹിയില്‍നിന്ന് നാട്ടില്‍ വിശ്രമത്തിനായി എത്തിയ ശേഷമുള്ള ആദ്യപൊതുപരിപാടിയായിരുന്നു ഇത്.
അശാസ്ത്രീയവും അപൂര്‍ണ്ണവുമായ ഉപഗ്രഹ സര്‍വെ ആരെ തൃപ്തിപ്പെടുത്താനാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടു.
തിരുവനന്തപുരത്തെ വീട്ടില്‍ വച്ച് ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്.
കോണ്‍ഗ്രസ് സര്‍ക്കാരിനെതിരായ പോരാട്ടത്തില്‍