kuwait kmcc – Chandrika Daily
കു​വൈ​ത്ത് കെ.​എം.​സി.​സി പാ​ല​ക്കാ​ട്‌ ജി​ല്ല ക​മ്മി​റ്റിയുടെ സ​മൂ​ഹ വി​വാ​ഹ ബ്രോ​ഷ​ർ പ്ര​കാ​ശ​നം നടന്നു
കു​വൈ​ത്ത് കെ.​എം.​സി.​സി പാ​ല​ക്കാ​ട്‌ ജി​ല്ല ക​മ്മി​റ്റി ഒ​രു​ക്കം 2024 -2025 സ​മൂ​ഹ വി​വാ​ഹ​ത്തി​ന്റെ ബ്രോ​ഷ​ർ പ്ര​കാ​ശ​ന​വും ഫു​ട്ബാ​ൾ മേ​ള സീ​സ​ൺ 2. റാ​ഫി​ൾ കൂ​പ്പ​ൺ വി​ത​ര​ണോ​ദ്ഘാ​ട​ന​വും കെ.​എം.​സി.​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് നാ​സ​ർ അ​ൽ മ​ശ്ഹൂ​ർ ത​ങ്ങ​ൾ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ ഖാ​രി​ക്ക് ന​ൽ​കി നി​ർ​വ​ഹി​ച്ചു.
ജി​ല്ല പ്ര​സി​ഡ​ന്റ് അ​ഷ​റ​ഫ് അ​പ്പ​ക്കാ​ട​ൻ, സെ​ക്ര​ട്ട​റി ബ​ഷീ​ർ തെ​ങ്ക​ര, ട്ര​ഷ​ർ അ​ബ്ദു​റ​സാ​ഖ് കു​മ​ര​നെ​ല്ലൂ​ർ, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ ഷി​ഹാ​ബ് പൂ​വ​ക്കോ​ട്, മ​മ്മു​ണ്ണി, സെ​ക്ര​ട്ട​റി​മാ​രാ​യ നി​സാ​ർ പു​ളി​ക്ക​ൽ, സൈ​ദ​ല​വി വി​ള​യൂ​ർ, സു​ലൈ​മാ​ൻ പി​ലാ​ത്ത​റ, ജി​ല്ലാ സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ കെ.​വി. അ​ൻ​സാ​ർ, മ​ണ്ഡ​ലം ഭാ​ര​വ​ഹി​ക​ളാ​യ ബ​ഷീ​ർ വ​ജി​ദാ​ൻ, വീ​രാ​ൻ കൊ​പ്പം, നാ​സ​ർ പ​റ​മ്പി​ൽ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.
മുണ്ടക്കൈ ഗ്രാമ ദുരന്തം: സേവന സന്നദ്ധരായ കെഎംസിസി പ്രവർത്തകരുടെ സാനിദ്ധ്യം ശ്ലാഘനീയം: കുവൈത്ത് കെഎംസിസി വയനാട് ജില്ലാ കമ്മിറ്റി
മലവെള്ളപ്പാച്ചിലിൽ സർവ്വതും നഷ്‌ടമായ ദുരിതപൂർണ്ണ ഭൂമിയിൽ സർവ്വതും തകർന്ന് മുണ്ടക്കൈ ഗ്രാമം.
രണ്ട് വീടുകളിലായി താമസിച്ചിരുന്ന കെഎംസിസി പ്രവർത്തകൻ സാഹിറിന്റെ ഉമ്മയും,സഹോദരിയും ഭാര്യാ പിതാവും,മാതാവും ഉൾപ്പടെയുള്ള കുടുംബങ്ങളെയാണ് മലവെള്ളം കൊണ്ട് പോയത്.
പ്രിയപ്പെട്ടവർ പിരിഞ്ഞ മനോ വേദന സാഹിറിനെ തളർത്തിയപ്പോഴും രക്ഷാ-സേവന പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി. കെഎംസിസി പ്രവർത്തകനായ ലത്തീഫിന്റെ വീട് ദുരന്തത്തിൽ ഒലിച്ച് പോയി.
അടിയന്തിര പ്രാധാന്യമുള്ള താൽക്കാലിക പുനരധിവാസ പ്രവർത്തനങ്ങളിൽ കുവൈത്ത് കെഎംസിസി വയനാട് ജില്ലാ ഇടപെടുകയാണ്. ദുരന്ത മുഖത്ത് നാട്ടിലുള്ള പ്രവർത്തകർ നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് വയനാട് ജില്ലാ കെഎംസിസി പ്രസിഡണ്ട് ഇബ്രാഹിം,ജനറൽ സിക്രട്ടറി നൗഷാദ് മേപ്പാടിയും പറഞ്ഞു.
കുവൈത്ത് കെ.എം.സി.സി. മെഗാ ഇഫ്താർ മീറ്റ് മാർച്ച് 29 നു
കുവൈത്ത് സിറ്റി :കുവൈത്ത് കെ.എം.സി.സി. മെഗാ ഇഫ്താർ മീറ്റ് അബ്ബാസിയ ഇന്റെഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ മാർച്ച് 29 (വെള്ളി) വൈകിട്ട് അഞ്ചു മണി മുതൽ നടക്കും.
കുവൈത്തിലെ മത-സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ-വാണിജ്യ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന പരിപാടിയിൽ സുബൈർ മൗലവി റമളാൻ ഉദ്ബോധന പ്രഭാഷണം നടത്തും.
ഫാമിലികൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയ ഇഫ്താർ മീറ്റിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി കെ.എം.സി.സി. സംസ്ഥാന ഭാരവാഹികൾ അറിയിച്ചു.
കുവൈത്ത് കെ എം സി സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ
കുവൈത്ത് സിറ്റി: അംഗബലം കൊണ്ട് കുവൈറ്റ്‌ കെഎംസിസി യുടെ ഏറ്റവും വലിയ മണ്ഡലമായ കൊയിലാണ്ടി മണ്ഡലം കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ടി വി ലത്തീഫ് കൊല്ലം (പ്രസിഡണ്ട്‌ ),അനുഷാദ് തിക്കോടി (ജനറൽ സെക്രട്ടറി),
മജീദ് നന്തി (ട്രഷറർ) എന്നിവരെയും സഹ ഭാരവാഹികളായി ഇസ്മായിൽ സൺഷൈൻ, നിയാസ് കൊയിലാണ്ടി, കെ കെ അബ്ദുൽ കരീം പൂക്കാട്, ശരീഖ് നന്തി (വൈസ് പ്രസിഡണ്ടുമാർ), ഹനീഫ കടലൂർ, നവാസ് കോട്ടക്കൽ, ഗഫൂർ ഹസനസ്, ഫവാസ് ടി.ടി (സെക്രട്ടറിമാർ) എന്നിവരെയും തെരഞ്ഞെടുത്തു.
അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ റഊഫ് മശ്ഹൂർ തങ്ങളുടെ അധ്യക്ഷതയിൽ നടന്ന കൗൺസിൽ യോഗം മുൻ നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബഷീർ ബാത്ത ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ പ്രവർത്തന വർഷങ്ങളിലെ പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും യോഗത്തിൽ അവതരിപ്പിച്ചു..ചികിത്സ സഹായം, പെൻഷൻ പദ്ധതി, അടക്കമുള്ള ജീവകാരുണ്യ മേഖലയിലും, വിദ്യാഭ്യാസ പ്രവർത്തനങ്ങളും ഭവന നിർമ്മാണ സഹായങ്ങളും കോവിഡ് കാല പ്രവർത്തനവും ഉൾപ്പടെ 61 ലക്ഷത്തിലധികം രൂപയുടെ പ്രവർത്തനങ്ങൾ ഇക്കാലയളവിൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
റിട്ടേണിംഗ് ഓഫീസർ ഫൈസൽ കടമേരി, നിരീക്ഷകൻ ഡോക്ടർ മുഹമ്മദലി എന്നിവർ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. പി.വി.ഇബ്രാഹിം, റഊഫ് മഷ്ഹൂർ തങ്ങൾ, ഡോ. മുഹമ്മദലി, ഹാരിസ് വള്ളിയോത്ത്, എം.ആർ. നാസർ, അസീസ് തിക്കോടി, ഇഖ്ബാൽ മാവിലാടം, ഗഫൂർ വയനാട് എന്നിവർ ആശംസകൾ അർപ്പിച്ചു. ഫാറൂഖ് ഹമദാനി സ്വാഗതവും അനുഷാദ് തിക്കോടി നന്ദിയും പറഞ്ഞു.
കുവൈത്ത് കെ.എം.സി.സി. തവനൂർ മണ്ഡലത്തിനു പുതിയ നേതൃത്വം
കുവൈത്ത് കെ.എം.സി.സി. തവനൂർ മണ്ഡലം 2023-2025 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു. കെ.എം.സി.സി. ഓഫീസിൽ റിട്ടണിങ് ഓഫീസർ ഷറഫു കുഴിപ്പുറത്തിന്റെ സാന്നിധ്യത്തിൽ മുസ്തഫാ കമാൽ അധ്യക്ഷം വഹിച്ച ജനറൽ ബോഡി യോഗത്തിൽ മുജീബ് ചേകനൂർ സ്വാഗതം പറഞ്ഞു, നിലവിലെ പ്രസിഡന്റ് മുസ്തഫാ കമാലിനെ വീണ്ടും പ്രസിഡന്റ്ആയി തിരഞ്ഞെടുത്തു,
ഷാജി മണലൊടിയെ ജനറൽ സെക്രട്ടറിയായും, ബഷീർ മാണൂരിനെ ട്രഷറർ ആയും, വൈസ് പ്രസിഡന്റ്മാരായി അബ്ദുൽ കരീം കെ.പി., മുഹമ്മദ്‌ അലി പി.പി., ഖലീൽ റഹ്മാൻ എന്നിവരെയും, സെക്രട്ടറിമാരായി ഹംസ പിലാക്കാട്ടിൽ, ഷഫീക് മുട്ടനൂർ, മുഹമ്മദ്‌ അലി കുറ്റിപ്പാല എന്നിവരെയും ജില്ലാ കൗൺസിലിലേക്ക് മുജീബ് ചേകനൂർ, ഹംസ പി.കെ., ബഷീർ മാണൂർ, സുബൈർ മറവഞ്ചേരി എന്നിവരെയും തിരഞ്ഞെടുത്തു
ഖാഇദേമില്ലത്ത് സൗധം; ജനകീയ ഫണ്ട് സമാഹരണത്തിനു കുവൈത്ത് കെ.എം.സി.സി തുടക്കം കുറിച്ചു
ഉമ്മൻ‌ചാണ്ടി കേരളം കണ്ട ഏറ്റവും മികച്ച ജനകീയ ഭരണാധികാരി-കുവൈത്ത് കെ.എം.സി.സി
കുവൈത്ത് സിറ്റി: കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി. അനുശോചനം രേഖപ്പെടുത്തി. കേരളത്തിന്റെ ഏറ്റവും മികച്ച ജനകീയ ഭരണാധികാരിയായിരുന്നു ഉമ്മൻ‌ചാണ്ടിയെന്ന് കുവൈത്ത് കെ.എം.സി.സി. അനുശോചന സന്ദേശത്തിൽ പറഞ്ഞു.
സാധാരണക്കാരായ ആളുകളുടെ പരാതിയും, പരിഭവവും കേട്ടും, അതിനു പരിഹാരം കണ്ടും, അവർക്കിടയിൽ ഒരാളായി നിൽക്കുന്നതിൽ ആനന്ദം കണ്ടെത്തിയ നേതാവായിരുന്നു ഉമ്മൻ‌ചാണ്ടി. സമൂഹത്തിന്റെ അടിത്തട്ടിൽ ഉള്ള ആളുകളെ ഉയർത്തികൊണ്ട് വരുന്നതിന് വേണ്ടി അദ്ദേഹത്തിന്റെ ഭരണകാലത്തു നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ കേരള ജനതക്ക് ഒരിക്കലും മറക്കാനാവില്ല.
മുസ്ലിം ലീഗുമായും, അതിന്റെ നേതാക്കളുമായും അദ്ദേഹത്തിനുണ്ടായിരുന്നത് വല്ലാത്തൊരു ആത്മബന്ധമായിരുന്നു. കുവൈത്തിൽ മറ്റു പരിപാടികൾക്ക് വരുന്ന അവസരത്തിൽ പോലും കെ.എം.സി.സി. ഓഫീസ് സന്ദർശിക്കാനും, കെ.എം.സി.സി. യുടെ പരിപാടികളിൽ പങ്കെടുക്കാനും അദ്ദേഹം കാണിക്കുന്ന താല്പര്യം മറക്കാനാവാത്തതാണ്.
അദ്ദേഹത്തിന്റെ വേർപാടിൽ കുടുംബത്തിന്റെയും, കോൺഗ്രസ്‌, യു.ഡി.എഫ് പ്രവർത്തകരുടെയും ദുഃഖത്തിൽ കുവൈത്ത് കെ.എം.സി.സി.യും പങ്ക് ചേരുന്നതായി പ്രസിഡന്റ്‌ ഷറഫുദ്ധീൻ കണ്ണേത്തും , ജനറൽ സെക്രട്ടറി എം.കെ. അബ്ദുൽ റസാഖ് പേരാമ്പ്രയും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
എം.എസ്.എഫ്. നേതാക്കൾക്ക് കൈയാമം വെച്ച നടപടി നീതീകരിക്കാനാകാത്തത് – കോഴിക്കോട് ജില്ലാ കുവൈത്ത് കെ.എം.സി.സി
കുവൈത്ത് സിറ്റി: വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾക്കായി ജനാധിപത്യ രീതിയിൽ പ്രതിഷേധിച്ച എം.എസ്.എഫ്. പ്രവർത്തകരെ കൈയാമം വെച്ച പോലീസ് നടപടി നീതീകരിക്കാനാകാത്തതാണെന്നു കുവൈത്ത് കെ.എം.സി.സി. കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫാസിൽ കൊല്ലം പ്രസ്താവിച്ചു.
ഇത്തരം വിലകുറഞ്ഞ നടപടികൾക്ക് പകരം പാസ്സായ കുട്ടികൾക്ക് ഉപരി പഠനത്തിന് സൗകര്യമൊരുക്കാൻ പുതിയ പ്ലസ് ടു ബാച്ചുകൾ അനുവദിക്കാൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മിക്ക സ്‌കൂളുകളിലും ഫുൾ എ പ്ലസ് കിട്ടിയ കുട്ടികളുടെ എണ്ണത്തിന്റെ പകുതി പോലും സീറ്റുകൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.