kuwaithcity – Chandrika Daily

കുവൈത്ത് കെ.എം.സി.സി തൃത്താല, മണ്ണാർക്കാട് മണ്ഡലം കമ്മറ്റികൾ നിലവിൽ വന്നു
കുവൈത്ത് സിറ്റി: 2023 – 2025 വർഷത്തേക്കുള്ള കുവൈത്ത് കെ.എം.സി.സി തൃത്താല, മണ്ണാർക്കാട്  മണ്ഡലം കമ്മറ്റികൾ നിലവിൽ വന്നു.

തൃത്താല മണ്ഡലം കമ്മറ്റി ഭാരവാഹികളായി അബ്ദുൽ റഷീദ് കെ. വി.(പ്രസിഡണ്ട്), സക്കീർ വി. ആലൂർ (ജനറൽ സെക്രട്ടറി), ബഷീർ പി സ് പട്ടിശ്ശേരി (ട്രഷറർ), അൻസാർ കെ. വി., നൗഷാദ് പി ടി, സൈദലവി (വൈസ് പ്രസിഡണ്ട്മാർ), ഫൈസൽ പുലിപ, സുലൈമാൻ പി, അബ്ദുൽ റഷീദ് (സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു. ജില്ലാ കൗൺസിലർമാരായി മമ്മുണ്ണി വീ.പി, അബ്ദുൽ റസാഖ് കുമരനെല്ലൂർ, മുഹമ്മദ് റഫീഖ് മുടപ്പാക്കാട്, അൻസാർ കെ വി. എന്നിവരെയും തിരഞ്ഞെടുത്തു.കെ.എം.സി.സി. സംസ്ഥാന കമ്മറ്റി ഓഫിസിൽ നടന്ന യോഗത്തിൽ റിട്ടേർണിംഗ് ഓഫിസറായ ബഷീർ തെങ്കര തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സൈനുൽ ആബിദ് അലനലൂർ നീരിക്ഷകനായിരുന്നു.

2023 2025 വർഷത്തേക്കുള്ള കുവൈത്ത് കെ.എം.സി.സി മണ്ണാർക്കാട് മണ്ഡലം കമ്മറ്റി ഭാരവാഹികളായി ത്വഹിർ ഫൈസി നെച്ചുള്ളി (പ്രസിഡണ്ട്), മുനീർ തെങ്കര (ജനറൽ സെക്രട്ടറി), മുസ്തഫ അലനല്ലൂർ (ട്രഷറർ), മുസ്തഫ നാലകത്തു (നെച്ചുള്ളി) ഹാരിസ് മുറിയങ്കണ്ണി, അഷറഫ് ദാരിമി തെങ്കര, ബഷീർ തെങ്കര

(വൈസ് പ്രസിഡന്റുമാർ), റാഫി വെള്ളപ്പാടം, സിറാജ് കോട്ടോപാടം, ഫാരിസ് മണ്ണാർക്കാട്, റസാഖ് ആര്യമ്പാവ് (സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.ജില്ലാ കൗൺസിലർമാരായി റസാഖ്‌ ആര്യമ്പാവ്, ബഷീർ തെങ്കര, സൈനുൽ ആബിദ് അലനല്ലൂർ, ഷാനിഷാദ് കോട്ടോപ്പാടം എന്നിവരെയും തിരഞ്ഞെടുത്തു.കെ.എം.സി.സി. സംസ്ഥാന കമ്മറ്റി ഓഫിസിൽ നടന്ന യോഗത്തിൽ റിട്ടേർണിംഗ് ഓഫിസറായ നൗഷാദ് പി. ടി. തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സൈദലവി ഒറ്റപ്പാലം നീരിക്ഷകനായിരുന്നു.

ലിബറലിസ്റ്റുകൾ ലോകത്തിന്ന് ഒരു നന്മയും നൽകിയിട്ടില്ല ; ഡോ.ഹുസൈൻ മടവൂർ
കുവൈത്ത് സിറ്റി: മതനിയമങ്ങളും സദാചാര ചട്ടങ്ങളും തകർത്തെറിഞ്ഞ് മനുഷ്യരെ സർവ്വതന്ത്ര സ്വതന്ത്രരാക്കാൻ ശ്രമിക്കുന്ന ലിബറലിസ്റ്റുകളും മതനിഷേധികളും ലോകത്തിന്ന് യാതൊരു നന്മയും നൽകിയിട്ടില്ലെന്ന് കെ.എൻ.എം സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ.ഹുസൈൻ മടവൂർ പറഞ്ഞു.

കുവൈത്ത് ഇന്ത്യൻ ഹുദാ സെൻറർ സമ്പൂർണ്ണ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടുംബമെന്ന മാനവീകഘടനയെയും സദാചാര ബോധത്തെയും ധാർമ്മിക മൂല്യങ്ങളെയും ഇല്ലാതാക്കി ജീവിച്ച പാശ്ചാത്യ സമൂഹങ്ങൾ അതിൻ്റെ തീക്ത ഫലങ്ങൾ അനുഭവിച്ചറിഞ്ഞ് ബാക്ക് ടു ഫാമിലി എന്ന പ്രചാരണം നടത്തുകയാണിപ്പോൾ. അതിനാൽ മതവും ധർമ്മശാസ്ത്രവും മുറുകെ പിടിക്കുന്ന തലമുറകളെ സൃഷ്ടിക്കാൻ മത പ്രവർത്തകർ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഹുദാ സെന്റർ കേന്ദ്ര അസിസ്റ്റന്റ് സെക്രട്ടറി ജാബിർ പുലാമന്തോൾ സ്വാഗതം പറഞ്ഞ ജനറൽ ബോഡി യോഗത്തിൽ സെന്റർ പ്രസിഡന്റ്‌ അബ്ദുല്ല കാരക്കുന്ന് അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് കൊടുവള്ളി കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും ട്രെഷറർ ജസീർ പുത്തൂർപള്ളിക്കൽ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ്‌ അബ്ദുറഹ്മാൻ അടക്കാനി സംസാരിച്ചു. സമാപനത്തിൽ മുഹമ്മദ്‌ ഹുസൈൻ നന്ദി പറഞ്ഞു.