kvidhya – Chandrika Daily

കെ. വിദ്യ വീണ്ടും അറസ്റ്റിൽ; അറസ്റ്റ് വ്യാജ സർട്ടിഫിക്കറ്റ് നൽകി കരിന്തളം കോളജിൽ ജോലി നേടിയ കേസിൽ
വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സർക്കാർ കോളജിൽ ജോലി ജോലി നേടിയ കേസിൽ മുൻ എസ എഫ് ഐ നേതാവ് കെ. വിദ്യയെ പോലീസ് അറസ്റ്റ് ചെയ്തു.നീലേശ്വരം പൊലീസ് സ്റ്റേഷനിൽ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് കെ. വിദ്യയുയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.വ്യാജ രേഖ ഹാജരാക്കി ഒരു വർഷം കെ. വിദ്യ കരിന്തളം ഗവ. കോളജിൽ ജോലി ചെയ്തിരുന്നു.കഴിഞ്ഞ ഞായറാഴ്ച സ്റ്റേഷനിൽ ഹാജരാകണമെന്നായിരുന്നു പൊലീസ് ആദ്യം ആവശ്യപ്പെട്ടിരുന്നത്.എന്നാൽ, ആരോഗ്യ കാരണങ്ങളെ തുടർന്ന് ഇന്ന് ഹാജരാകാമെന്ന് വിദ്യ അറിയിക്കുകയായിരുന്നു.അതേസമയം, കെ. വിദ്യയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വ്യാജ സർട്ടിഫിക്കറ്റ് കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.