lailathul kadr – Chandrika Daily https://www.chandrikadaily.com Wed, 26 Mar 2025 08:03:06 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg lailathul kadr – Chandrika Daily https://www.chandrikadaily.com 32 32 ഉംറ; മസ്ജിദുൽ ആയിഷയിൽ വൻ തിരക്ക് https://www.chandrikadaily.com/umrah-huge-crowd-in-masjidul-ayesha.html https://www.chandrikadaily.com/umrah-huge-crowd-in-masjidul-ayesha.html#respond Wed, 26 Mar 2025 08:03:06 +0000 https://www.chandrikadaily.com/?p=335851 മക്ക : പതിൻമടങ്ങു പ്രതിഫലം പ്രതീക്ഷിക്കുന്ന ലൈലത്തുൽ ഖദ്റിന്റെ രാവിൽ ഉംറ നിർവഹിക്കാനുള്ള ഇഹ്റാം ചെയ്യുന്നതിനായി മസ്ജിദുൽ ആയിഷയിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

ഉംറ നിർവ്വഹിക്കുന്നവർ ജിംറാനയിൽ നിന്നും ആയിഷ പള്ളിയിൽ നിന്നുമാണ് ഇഹ്റാം ചെയ്യുന്നത്.

]]>
https://www.chandrikadaily.com/umrah-huge-crowd-in-masjidul-ayesha.html/feed 0