league leader – Chandrika Daily

പെരിന്തൽമണ്ണ തിരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് പോസ്റ്റൽ ബാലറ്റുകൾ മാറ്റിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണം: പി കെ കുഞ്ഞാലിക്കുട്ടി
പെരിന്തൽമണ്ണ തിരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് പോസ്റ്റൽ ബാലറ്റുകൾ മാറ്റിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് മുസ് ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ജനവിധിയെ അട്ടിമറിക്കുന്ന രീതിയിലാണ് കാര്യങ്ങൾ നടന്നിട്ടുള്ളത്. ഇത് വളരെ ഗൗരവമുള്ളതാണ്. കേരളത്തിൽ ഇത്തരം സംഭവങ്ങൾ ആദ്യമായിട്ടാണ് . നിഷ്പക്ഷവും നീതി പൂർവ്വവുമായ തിരഞ്ഞെടുപ്പ് സംവിധാനത്തെ വെല്ലുവിളിക്കുന്നതാണ് ഇത്തരം നടപടികളെന്നും അദ്ദേഹം പറഞ്ഞു.

ഉദ്യോഗ തലത്തിൽ മാത്രമല്ല അധികാരത്തിലിരിക്കുന്നവർക്കും ഇതിൽ ഉത്തരവാദിത്തമുണ്ട്. സംഭവത്തിനു പിന്നിലെ ഗൂഡാലോചന പുറത്ത് കൊണ്ട് വരണം. കസ്റ്റഡിയിലുള്ള ബാലറ്റുകൾ മാറ്റുന്ന തിന് കോടതിയെയും ബന്ധപ്പെട്ട കക്ഷികളെയും അറിയിക്കുന്നത് നിര്ബന്ധമാണ്. എന്നാൽ ഇവിടെ അത്തരം നടപടി ക്രമങ്ങൾ പാലി ച്ചിട്ടില്ല. സബ് കളക്ടറേയും തിരഞ്ഞെടുപ്പ് കമ്മീഷനെയും കക്ഷി ചേർക്കാൻ കോടതി ആവശ്യപ്പെട്ടത് കേസിന്റെ ഗൗരവും വർദ്ധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു