തെക്കന്‍ ലബനനിലെ ബിന്ത് ജുബൈല്‍ ടൗണിലാണ് ആക്രമണമുണ്ടായതെന്നു ലബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഹിസ്ബുല്ല നിരായുധീകരണത്തിന് തയ്യാറാവണമെന്ന അമേരിക്കന്‍ - ഇസ്രാഈല്‍ സമ്മര്‍ദത്തിനെതിരെ ശക്തമായ പ്രതികരണവുമായി ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ നയീം കാസിം.
കിഴക്കന്‍ ലെബനനിലെ ബെക്കാ താഴ്വരയില് ഇസ്രാഈല്‍ വ്യോമാക്രമണം നടത്തി.
നവംബറില്‍ അംഗീകരിച്ച വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാണ് വീണ്ടും ആക്രമണം.
ഇസ്രാഈല്‍ തുടര്‍ച്ചയായി യു.എന്‍ പ്രമേയം 1701 ലംഘിക്കുകയാണെന്നും ലെബനന് പരാതിയില്‍ പറയുന്നു.
ലെബനന്റെ വിവിധ ഭാഗങ്ങളിലായി ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 11 പേരാണ് കൊല്ലപ്പെട്ടത്.
ലെബനനില്‍ നടക്കുന്ന ആക്രമണത്തിന്റെ സാറ്റലൈറ്റ് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഗ്രാമങ്ങളിലുണ്ടായ ആക്രമണം ശ്രദ്ധിക്കപ്പെട്ടത്.
നിരവധി അധിനിവേശ സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
50,000ത്തിലധികം സൈനികരെ വിന്യസിച്ചിട്ടും ഇസ്രാഈല്‍ പരാജയപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.
ലബനാനിൽ ഇസ്രാഈല്‍ നടത്തുന്ന ആക്രമണം അംഗീകരിക്കാനാവില്ലെന്നും ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും മാക്രോൺ ആവശ്യപ്പെട്ടു.