life imprisonment – Chandrika Daily https://www.chandrikadaily.com Tue, 07 Jan 2025 10:07:51 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg life imprisonment – Chandrika Daily https://www.chandrikadaily.com 32 32 13കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പിതാവിന് മരണം വരെ തടവും 15 ലക്ഷം രൂപ പിഴയും https://www.chandrikadaily.com/in-the-incident-of-raping-a-13-year-old-girl-and-making-her-pregnant-the-father-has-been-sentenced-to-life-imprisonment-and-fined-rs-15-lakh.html https://www.chandrikadaily.com/in-the-incident-of-raping-a-13-year-old-girl-and-making-her-pregnant-the-father-has-been-sentenced-to-life-imprisonment-and-fined-rs-15-lakh.html#respond Tue, 07 Jan 2025 10:07:51 +0000 https://www.chandrikadaily.com/?p=324901 കണ്ണൂര്‍: 13കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പിതാവിന് മരണം വരെ തടവും 15 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് പോക്‌സോ കോടതിയുടെതാണ് വിധി.

കുറുമാത്തൂര്‍ പഞ്ചായത്ത് പരിധിയിലെ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. 2019 മുതല്‍ തുടര്‍ച്ചയായി ഇയാള്‍ മകളെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്നാണ് കേസ്.

]]>
https://www.chandrikadaily.com/in-the-incident-of-raping-a-13-year-old-girl-and-making-her-pregnant-the-father-has-been-sentenced-to-life-imprisonment-and-fined-rs-15-lakh.html/feed 0
മകനെ കൊലപ്പെടുത്തിയ കേസില്‍ പിതാവിന് ജീവപര്യന്തം തടവും പിഴയും https://www.chandrikadaily.com/father-sentenced-to-life-imprisonment-and-fine-for-killing-his-son.html https://www.chandrikadaily.com/father-sentenced-to-life-imprisonment-and-fine-for-killing-his-son.html#respond Mon, 16 Dec 2024 14:10:01 +0000 https://www.chandrikadaily.com/?p=322044 കണ്ണൂര്‍: പയ്യാവൂരില്‍ മകനെ കൊലപ്പെടുത്തിയ കേസില്‍ പിതാവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. 19കാരന്‍ ഷാരോണിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പിതാവായ ഉപ്പുപടന്ന സ്വദേശി സജിക്കാണ് ശിക്ഷ വിധിച്ചത്.

2020 ഓഗസ്റ്റ് 15നായിരുന്നു കേസിനാസ്പദമായ സംഭവം. പിതാവായ സജി വീട്ടില്‍ ചാരായം വാറ്റുന്നത് ഷാരോണ്‍ തടഞ്ഞിരുന്നു. ഇതില്‍ പ്രകോപിതനായി
മകനെ കൊലപ്പെടുത്തി എന്നാണ് കേസ്. കേസില്‍ 31 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. നാല് വര്‍ഷത്തെ വിചാരണയ്ക്ക് ശേഷമാണ് കേസില്‍ വിധി നടപ്പിലാക്കുന്നത്. ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമെ ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

കൊലപാതകം നടക്കുമ്പോള്‍ ഷാരോണ്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സജിയുടെ ഭാര്യ വിദേശത്ത് നഴ്‌സ് ആയിരുന്നു.

]]>
https://www.chandrikadaily.com/father-sentenced-to-life-imprisonment-and-fine-for-killing-his-son.html/feed 0