ഫ്ലാറ്റ് കൈമാറി രണ്ട് വര്‍ഷം തികയുമ്പോഴേക്കും ഫ്ളാറ്റിനുള്ളിലെ പല ഭാഗങ്ങളും അടര്‍ന്ന് വീഴുകയാണ്.
മറ്റൊരു സ്ഥലത്ത് വീട് നിര്‍മ്മിക്കുന്നതിന് കൈവശരേഖ നല്‍കിയിട്ടുണ്ട് എന്നാണ് സംഭവത്തില്‍ വനംവകുപ്പിന്റെ പ്രതികരണം