loading – Chandrika Daily

സ്വന്തമായി ലോഡ് ഇറക്കിയ കടയുടമക്ക് സിഐടിയു നേതാവിന്റെ ഭീഷണിയെന്ന് പരാതി
ആലപ്പുഴയിൽ ലോഡിങ് തൊഴിലാളികളെ ആശ്രയിക്കാതെ കടയിലേക്ക് വന്ന സിമന്റ് ലോഡ് സ്വന്തമായി ഇറക്കിയ വ്യാപാരിയെ സിഐടിയു പ്രാദേശിക നേതാവ് ഭീഷണിപ്പെടുത്തിയതായി പരാതി.സിഐടിയു നേതാജി യൂണിറ്റ് കൺവീനർ ഭീഷണിപ്പെടുത്തിയതായാണ് പരാതി. ഇയാൾ വ്യാപാരിയെ അസഭ്യം പറയുന്നതിന്റെ ഓഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ തൊഴിലാളി നേതാവിനെതിരെ സിഐടിയു അച്ചടക്ക നടപടിയെടുത്തു.

തൊഴിലാളികളെ വിളിച്ചിരുന്നെങ്കിലും വൈകുമെന്നറിയിച്ചുവെന്നും ലോഡുമായെത്തിയ വാഹനത്തിന് മടങ്ങേണ്ടതിനാൽ കടയുടമയും ഡ്രൈവറും ചേർന്നു ലോഡിറക്കിയെന്നുമാണ് കടയുടമ പറയുന്നത്. ഇതിന്റെ പേരിലാണ് സിഐടിയു നേതാവ് ഫോണിൽ വിളിച്ചു അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതെന്നാണ് കടയുടമയുടെ പരാതി