Culture6 years ago
ഗാന്ധിയുടെ ജന്മനാട്ടില് തിളയ്ക്കുന്ന രോഷം
പോര്‍ബന്തറില്‍ നിന്ന് എം അബ്ബാസ് മുഷിഞ്ഞ തുണിക്കഷ്ണം പോലെയാണ് മഹാത്മാഗാന്ധിയുടെ ജന്മനാടായ പോര്‍ബന്തര്‍. വെടിപ്പില്ലാത്ത തൊട്ടുരുമ്മി നില്ക്കുന്ന ഗല്ലികള്‍, കുഴിവീണ റോഡുകള്‍, ടാര്‍ കണ്ടിട്ടുപോലുമില്ലാത്ത പാതകള്‍… ഒരു ചെറുമഴ പെയ്തതില്‍പ്പിന്നെ ചാണകവും വെള്ളവും പാതയ്ക്കിരുവശവും പരക്കും....