malayalai – Chandrika Daily https://www.chandrikadaily.com Sun, 16 Apr 2023 05:47:43 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg malayalai – Chandrika Daily https://www.chandrikadaily.com 32 32 സുഡാനില്‍ സൈനിക വിഭാഗങ്ങൾ തമ്മില്‍ നടന്ന ഏറ്റമുട്ടലിനിടയിൽ മലയാളി വെടിയേറ്റ് മരിച്ചു https://www.chandrikadaily.com/sudanmalayalideath.html https://www.chandrikadaily.com/sudanmalayalideath.html#respond Sun, 16 Apr 2023 05:47:43 +0000 https://www.chandrikadaily.com/?p=248195 സുഡാനില്‍ സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ നടക്കുന്ന ഏറ്റുമുട്ടലിനിടെ മലയാളി വെടിയേറ്റ് മരിച്ചു. കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശിയും വിമുക്തഭടനുമായ ആൽബർട്ട് അഗസ്റ്റിനാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.വീടിനുള്ളില്‍ നിന്ന് ഫോൺ ചെയ്യുന്നതിനിടെയാണ് ആൽബർട്ടിന് വെടിയേറ്റത്. ഈ സമയം ഭാര്യയും മകളും ഒപ്പമുണ്ടായിരുന്നു. സുഡാനിന്റെ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ ഏറ്റുമുട്ടൽ തുടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യക്കാരോട് വീടിനുള്ളില്‍ തന്നെ തുടരാന്‍ എംബസി നിര്‍ദ്ദേശിച്ചിരുന്നു.

]]>
https://www.chandrikadaily.com/sudanmalayalideath.html/feed 0