mampuram nercha – Chandrika Daily

മമ്പുറം നേർച്ചക്ക് ഇന്ന് സമാപനം; ഗതാഗത നിയന്ത്രണം
തിരൂരങ്ങാടി : മമ്പുറം ആണ്ടുനേർച്ചയുടെ സമാപനത്തോടനുബന്ധിച്ച് ഇന്ന് രാവിലെ ഏഴുമുതൽ വൈകിട്ട് അഞ്ചുവരെ മമ്പുറം മഖാമിലേക്കും തിരിച്ചും മമ്പുറം പാലം വഴി വാഹനങ്ങൾ കടന്ന് പോവാൻ അനുവദിക്കില്ല.

നടപ്പാലം വഴിയും പുതിയ പാലം വഴിയും കാൽനടയായി മാത്രം വരേണ്ടതും തിരികെ പോവേണ്ടതുമാണെന്നും മഖാമിലേക്ക് വരുന്ന വാഹനങ്ങൾ നാഷണൽ ഹൈവേയിൽ നിന്ന് വി.കെ പടി വഴി ലിങ്ക് റോഡിലൂടെ വന്ന് തിരിച്ചു പോകേണ്ടതാണെന്നും പൊലിസ് അറിയിച്ചു.

മമ്പുറം ആണ്ടുനേർച്ച സമാപനം ഇന്ന്; മമ്പുറത്ത്‌ ഇന്ന് ഗതാഗത നിയന്ത്രണം
മമ്പുറം ആണ്ടുനേർച്ചയുടെ സമാപ നത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 7:00 മണി മുതൽ വൈകുന്നേരം 5:00 മണി വരെ മമ്പുറം മഖാമിലേക്കും തിരിച്ചും മമ്പുറം പാലം വഴി വാഹനങ്ങൾ കടന്ന് പോവാൻ അനുവദി ക്കുന്നതല്ല.

മഖാമിലേക്ക് വരുന്നവർ നടപ്പാലം വഴിയും പുതിയ പാലം വഴിയും കാൽനടയായി മാത്രം വരേണ്ടതും തിരിച്ച് പോകണം. മഖാമിലേക്ക് വരുന്ന വാഹനങ്ങൾ ദേശീയപാതയിൽ നിന്ന് വികെ പടി വഴി ലിങ്ക് റോഡിലൂടെ വന്ന് തിരിച്ചുപോണം.