manipuclash – Chandrika Daily

നിയന്ത്രിക്കാനാവാതെ മണിപ്പൂർ ; പുതിയ അക്രമസംഭവങ്ങളിൽ 9 പേർ കൊല്ലപ്പെട്ടു
മണിപ്പൂരിൽ വീണ്ടും ഉണ്ടായ അക്രമങ്ങളിൽ ഒരു സ്ത്രീ ഉൾപ്പെടെ ഒമ്പത് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഖമെൻലോക് മേഖലയിൽ രാത്രി വൈകിയുണ്ടായ വെടിവയ്പ്പിലാണ് മരണം സംഭവിച്ചതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.പരിക്കേറ്റ പലരെയും ചികിത്സയ്ക്കായി ഇംഫാലിലേക്ക് മാറ്റിയിട്ടുണ്ട്. അക്രമത്തിൽ കൊല്ലപ്പെട്ടവരിൽ ചിലരുടെ ശരീരത്തിൽ മുറിവേറ്റ പാടുകളും ഒന്നിലധികം വെടിയുണ്ടകളുമുണ്ട്. വംശീയ സംഘട്ടനങ്ങളെത്തുടർന്ന് ഒരു മാസത്തിലേറെയായി സംഘർഷഭരിതമായ വടക്കുകിഴക്കൻ സംസ്ഥാനത്ത് വീണ്ടും കർഫ്യൂ ശക്തമാക്കി.