manju varrier – Chandrika Daily https://www.chandrikadaily.com Tue, 21 Feb 2023 07:46:01 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg manju varrier – Chandrika Daily https://www.chandrikadaily.com 32 32 നടിയെ ആക്രമിച്ച കേസ്; മഞ്ജു വാര്യര്‍ എറണാകുളം കോടതിയിലെത്തി https://www.chandrikadaily.com/1acrtress-abusing-case-ma-manju-warrier.html https://www.chandrikadaily.com/1acrtress-abusing-case-ma-manju-warrier.html#respond Tue, 21 Feb 2023 07:41:18 +0000 https://www.chandrikadaily.com/?p=239156 നടിയെ അക്രമിച്ച കേസില്‍ നടി മഞ്ജു വാര്യര്‍ കോടതിയില്‍ ഹാജരായി. ഇന്ന് രാവിലെ 11 മണിയോടെയാണ് പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയില്‍ ഹാജരായത്. ദിലീപിന്റെ സഹോദരന്‍ അനൂപ് ഉള്‍പ്പെടെ ഉള്ളവരുടെ ശബ്ദങ്ങള്‍ മഞ്ജു തിരിച്ചറിയുമൊ എന്നാണ് പരിശോധിക്കുക. ഇതിന്റെ കൂടെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ശബ്ദരേഖകള്‍ മഞ്ജു വാര്യരെ കേള്‍പ്പിക്കും.

നടിയെ വീണ്ടും വിസ്തരിക്കുന്നത് തടയാന്‍ പ്രോസിക്യൂഷന്‍ നിരത്തിയ കാരണങ്ങള്‍ വ്യാജമാണെന്ന് നടന്‍ ദിലീപ് സുപ്രിം കോടതിയെ അറിയിച്ചത്. വോയിസ് ക്ലിപ്പുകളെ സംബന്ധിച്ച ഫോറന്‍സിക് റിപ്പോര്‍ട്ട് വിചാരണക്കോടതിയുടെ പരിഗണനയില്‍ ആണ്.

]]>
https://www.chandrikadaily.com/1acrtress-abusing-case-ma-manju-warrier.html/feed 0